Categories
kerala

കോട്ടയം ജില്ലാപഞ്ചായത്ത് : 2 വര്‍ഷം മാണിഗ്രൂപ്പ്, 2 വര്‍ഷം സി.പി.എം, അവസാന വര്‍ഷം സി.പി.ഐ.

കേരള കോണ്‍ഗ്രസ്-എം-ന്റെ പിന്തുണയോടെയാണ് ഇത്തവണ ജില്ലാപഞ്ചായത്ത് ഇടതുപക്ഷത്തിന്റെ കയ്യില്‍ ഭദ്രമായത്

Spread the love

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് എൽഡിഎഫിൽ ധാരണയായി. കേരള കോണ്‍ഗ്രസ്-എം-ന്റെ പിന്തുണയോടെയാണ് ഇത്തവണ ജില്ലാപഞ്ചായത്ത് ഇടതുപക്ഷത്തിന്റെ കയ്യില്‍ ഭദ്രമായത്. അതിനാല്‍ ആദ്യ രണ്ട് വർഷം പ്രസിഡൻ്റ് സ്ഥാനം കേരള കോൺഗ്രസിന് നല്‍കും. അടുത്ത രണ്ടുവര്‍ഷം സി.പി.എമ്മിനായിരിക്കും പ്രസിഡണ്ട്.

അവസാന വർഷം സിപിഐക്ക് നൽകാനും ധാരണയായി

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick