ജി.എസ്.ടി. വരുമാനത്തില്‍ വന്‍ ഇടിവ്, നാല്‍പതിനായിരം കോടി കുറവ്

ജി.എസ്.ടി.വരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടിയെന്ന് കണക്കുകള്‍. ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിലിനെ അപേക്ഷിച്ച് നാല്‍പതിനായിരം കോടി രൂപയുടെ കുറവ് കാണിക്കുന്നു. ഏപ്രിലില്‍ 1.41 ലക്ഷം കോടി രൂപ കിട്ടിയപ്പോള്‍ മെയ്മാസത്തെ വരുമാനം 1.02 ലക്ഷം കോടി മാത്രമാണ്. ഏപ്രിലിലെ വരുമാനം 2017ല്‍ ജി.എസ്.ടി. തുടങ്ങിയതിനു ശേഷം ഉണ്ടായ ഏറ്...

സീറോ ബാലന്‍സ് അക്കൗണ്ടിന് സേവനഫീസ് പാടില്ല : ഈടാക്കിയത് തിരിച്ചു നല്‍കി എസ്.ബി.ഐ.

സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന്് ഫീസ് ഇനത്തില്‍ ഈടാക്കിയ പണം തിരികെ നല്‍കി എസ്ബിഐ. ഡിജിറ്റല്‍ പണമിടപാടുകളിന്മേല്‍ പണം ഈടാക്കിയാല്‍ ഈ തുക തിരിച്ച് ജനങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് നൽകിയ ബാങ്കിങ് സേവനങ്ങള്‍ക്കായി പണം ഈടാക്കിയതായി മുംബൈ ഐഐടി നടത്തിയ പഠന റിപ്...

പ്രതിസന്ധികളെ നേരിടാന്‍ ത്രാണിയില്ലാത്ത ബജറ്റ്

ഡോ. കെ.പി.വിപിന്‍ചന്ദ്രന്‍ കൊവിഡാനന്തര ഇന്ത്യയുടെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികളെ നേരിടാന്‍ ശക്തമായ ഒരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റില്‍ കാണാനില്ല. സാമ്പത്തിക സര്‍വ്വ 2020-21ല്‍ മൂന്ന് പ്രധാന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞിരുന്നു. ആരോഗ്യം, സമ്പത്ത്, ജനതയുടെ അതിജീവനം എന്നിവയായിരുന്നു അവ. ഈ വെല്ലുവിളികളെ നേരിടാന്‍ സാമ്പത്തിക സര്‍വ്വെ മു...

7900 കോടി സംഭാവന ചെയ്ത ഒരു ഇന്ത്യന്‍ വ്യവസായിയെ അറിയണം… അത് അംബാനിയും അദാനിയുമല്ല !!!

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അല്ല അസിം പ്രേംജിയെ ആണ് രാജ്യം നമിക്കേണ്ടത്…റില.യന്‍സ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷും അദാനി ഗ്രൂപ്പിന്റെ ഉടമയായ ഗൗതം അദാനിയും പണം സമ്പാദിക്കാന്‍ മിടുക്കരാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏറ്റവും അധികം പിന്തുണ കൈപ്പറ്റുന്ന രണ്ടുപേര്‍. പ്രധാനമന്ത്രിയുടെ മാനസതോഴനായിത്തീര്‍ന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്...