കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് എൽഡിഎഫിൽ ധാരണയായി. കേരള കോണ്‍ഗ്രസ്-എം-ന്റെ പിന്തുണയോടെയാണ് ഇത്തവണ ജില്ലാപഞ്ചായത്ത് ഇടതുപക്ഷത്തിന്റെ കയ്യില്‍ ഭദ്രമായത്. അതിനാല്‍ ആദ്യ രണ്ട് വർഷം പ്രസിഡൻ്റ് സ്ഥാനം കേരള കോൺഗ്രസിന് നല്‍കും. അടുത്ത രണ്ടുവര്‍ഷം സി.പി.എമ്മിനായിരിക്കും പ്രസിഡണ്ട്.
അവസാന വർഷം സിപിഐക്ക് നൽകാനും ധാരണയായി
