Category: life
കൊക്ക കോള ഇനി മറ്റൊരു രൂപത്തില്‍ നിങ്ങളുടെ കയ്യിലെത്തും…നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ !
കൊക്കോ കോള- ഈ പേര് അറിയാത്തവര്‍ ചുരുങ്ങും. ലോകത്തിലെ ഏറ്റവും പ്രശസ്തിയുള്ള സോഫ്റ്റ് ഡ്രിങ്ക് അഥവാ മൃദു പാനീയമാണതെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. എന്നാലിതാ കൊക്കോ കോള കമ്പനി ഇനി നി്ങ്ങളുടെ കയ്യില്‍ പാനീയ കുപ്പിയല്ല പിടിപ്പിക്കാന്‍ പോകുന്നത്. മറ്റൊരു അപ്രതീക്ഷിത ഉല്‍പന്നവുമായി കമ്പനി ഉടന്‍ വിപണിയിലിറങ്ങും. ഊഹിക്കാമോ അത്. ഇല്ലെങ്കില്‍ പറയാ...
ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അതിയ ഷെട്ടിയും ഒന്നായി
ബോളിവുഡ് താരം അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും തിങ്കളാഴ്ച വിവാഹിതരായി.മുംബൈയിൽ നിന്ന് 82 കിലോമീറ്റർ അകലെ ഖണ്ടാലയിലുള്ള നടൻ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. നടൻ സുനിൽ ഷെട്ടിയുടെ മകൾ ആണ് അതിയ . നവദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ വിവാഹ ചടങ...
അല്‍പ മദ്യപാനികളും ജാഗ്രത…കാന്‍സറിന് സാധ്യത-ലോകാരോഗ്യ സംഘടന പറയുന്ന കാര്യങ്ങൾ
മദ്യപാനത്തിന് സുരക്ഷിതമായ പരിധിയില്ലെന്ന് ലോകാരോഗ്യ സംഘടന . നേരത്തെ, ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ഒരു റിപ്പോർട്ടിൽ ആൽക്കഹോൾ കാരണം ഗ്രൂപ്പ് ഒന്നിൽ വരുന്ന ക്യാൻസർ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളെ കാർസിനോജൻ എന്ന് വിളിക്കുന്നു. ഗ്രൂപ്പ് ഒന്ന് വിഭാഗത്തിലെ കാർസിനോജനുകൾ ഏറ്റവും വലിയ അപകടസാധ്യത ഉ...
മുഖം മിനുക്കി വിളിക്കുന്നു… കണ്ണൂരിന്റെ ഈ ഇക്കോ പാര്‍ക്ക്
തിരക്കില്‍ നിന്നും ഒന്നു ശ്വാസം വിട്ട് സ്വകാര്യതയുടെയും കുളിര്‍മയുടെയും തണല്‍ തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേക്കേറാന്‍ കണ്ണൂരിന്റെ മലയോരപാതയില്‍ ഒരു മനോഹരമായ സങ്കേതമുണ്ട്. സന്ദര്‍ശകരുടെ തിരക്കിന്റെ ചൂടും പുകയുമില്ലാത്ത, ജലസമൃദ്ധമായ ഒരു പുഴയുടെ തീരത്ത്, മുളങ്കാടുകളും പുല്‍ത്തകിടികളും കുളിര്‍മയൊരുക്കിയ ഒരു പ്രകൃതിയുദ്യാനം. കണ...
മലയാള സിനിമയുടെ പൊന്നമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് നടി ഊര്‍മിള ഉണ്ണി
മലയാള സിനിമയുടെ മുഖശ്രീകളിലൊന്നായിരുന്നു മാതൃത്വത്തിന്റെ വൈകാരികത മുഴുവന്‍ നിറച്ച അഭിനയത്തിലൂടെ അമ്മക്കഥാപാത്രങ്ങളുടെ മാതൃകയായിത്തീര്‍ന്ന കവിയൂര്‍ പൊന്നമ്മ. എന്നാല്‍ പുതുതലമുറ സിനിമകളില്‍ അമ്മമാര്‍ക്കെല്ലാം ചെറുപ്പമാകുന്ന ട്രെന്‍ഡ് വന്നതോടെ കവിയൂര്‍ പൊന്നമ്മ സ്‌ക്രീനില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷയായി. എങ്കിലും മലയാളിയുടെ ഓര്‍മയുടെ വെള്ളിത്തിരയ...
അർബുദം പൂർണമായി ഭേദമാക്കുന്ന മരുന്ന് പ്രതീക്ഷ നൽകുന്നതാണ്, പക്ഷെ…വിദഗ്ധർ പറയുന്നത്
ജൂൺ 8,ലോക ബ്രെയിൻ ട്യൂമർ ദിനമായ ഇന്നലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അർബുദ രോഗികൾക്ക് ഒരു സന്തോഷവാർത്തയുമായാണ് എത്തിയത്. ക്യാൻസർ 100% ഉന്മൂലനം ചെയ്യാൻ കഴിയുന്ന മരുന്ന് പരീക്ഷിച്ച് വിജയിച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ മാൻഹട്ടനിലുള്ള മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലാണ് പരീക്ഷണം നടന്നത്. 'ഡോസ്റ്റാർലിമാബ്' എന്ന മരുന്ന് ...
ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ഇന്ത്യയിലും..
ഇന്ത്യയിൽ ആദ്യമായി ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും തെലങ്കാനയിലുമായിട്ടാണ് ഓമിക്രോണിന്റെ ബിഎ.5, ബിഎ.4, എന്നീ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 19 വയസ്സുകാരിയിലാണ് ബിഎ.4 വകഭേദം സ്ഥിരീകരിച്ചത്. പെൺകുട്ടി നേരിയ തോതിലുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും വാക്‌സിൻ സ്വീകരിച്ചതാണെന്നും 'സാർസ് കോവ്-2 ജിനോമി...
സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം..
സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്...
പ്രക്ഷോഭങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു ;എന്താകും ശ്രീലങ്കയുടെ ഭാവി?
1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലായതോടെ മന്ത്രിസഭയിലെ അവസാന അംഗമായിരുന്ന പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്നലെ രാജിവെച്ചു. ബാക്കി എല്ലാ മന്ത്രിമാരും ഒരു മാസം മുമ്പ് രാജിവെച്ചിരുന...
ഷവർമ ഉണ്ടാക്കണോ? ഇനി ഈ നിർദേശങ്ങൾ കർക്കശമായി പാലിക്കേണ്ടി വരും
ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഷവർമ കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപിക്കും. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹച...