കാല്‍നൂറ്റാണ്ടു മുമ്പത്തെ ഒരു ചിത്രം ഒരു മന്ത്രിയെക്കുറിച്ച് എല്ലാം സംസാരിക്കുന്നുണ്ട് !!

കാല്‍ നൂറ്റാണ്ടു മുമ്പ് ഒരു മെയ് 19-ന് എടുത്ത ഈ ഫോട്ടോ നമ്മളോട് ചിലതെല്ലാം പറയുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു അമ്മ മകനെ ഏറെ ഇഷ്ടത്തോടെ ഉമ്മ വെക്കുന്നു. ആ മകന്റെ സഹോദരി അത് കണ്ട് ചിരിച്ചു നില്‍ക്കുന്നു. ഈ അമ്മയുടെ പേര് ചിന്ന. അമ്മ ജ്യേഷ്ഠനെ ചുംബിക്കുന്നത് കണ്ട് ചിരിച്ചു നില്‍ക്കുന്ന അനിയത്തിയുടെ പേര് രതി. മകന്‍ മലയാളിക്ക് സുപരിചിതനാണ്. ഇന്ന് രണ്ടാ...

ജനനത്തിലും ജീവിതത്തിലും ഒരുമിച്ച്, കൊവിഡിലും ഒരുമിച്ച്, മരണത്തിലും ഒരുമിച്ച്…മീററ്റില്‍ നിന്നൊരു കണ്ണീര്‍ക്കഥ

കൊവിഡ് കവര്‍ന്ന ജീവിതങ്ങളില്‍ മീററ്റില്‍ നിന്നുള്ള ഒരു വാര്‍ത്ത വേറിട്ടുനില്‍ക്കുന്നു. ഒരേസ്വഭാവമുളള ഇരട്ടകളായ യുവാക്കളുടെ മരണമാണ് അത്. ഒരുമിച്ച് ജനിച്ചവര്‍, പകര്‍പ്പെടുത്തതു പോലുള്ള രൂപവും സ്വഭാവവും കൊണ്ട് കൗതുകമുണര്‍ത്തിയ മക്കള്‍ രോഗത്തിലും മരണത്തിലും ഇണപിരിയാതെ യാത്രയായി എന്നത് സങ്കടമുണര്‍ത്തുന്ന അനുഭവമായി. മീററ്റിലെ അധ്യാപക ദമ്പതിമാരായ ഗ്രി...

നിങ്ങള്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തനായ പിണറായി…ഞാന്‍ കണ്ട പിണറായി–ജോണ്‍ ബ്രിട്ടാസ് തുറന്നെഴുതുന്നു…നമ്മളറിയാത്ത ‘പിണറായിത്ത’ങ്ങൾ അറിയാന്‍ ഉറപ്പായും വായിക്കണം ഇത്…

നിങ്ങള്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തനായ പിണറായി…ഞാന്‍ കണ്ട പിണറായി--ജോണ്‍ ബ്രിട്ടാസ് തുറന്നെഴുതുന്നു..അറിയാത്ത പിണറായിയെ അറിയാന്‍ ഉറപ്പായും വായിക്കണം ഇത്…മലയാള മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി തയ്യാറാക്കപ്പെട്ട ദീര്‍ഘമായ കുറിപ്പ് ജോണ്‍ ബ്രിട്ടാസ് തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കി. തീര്‍ച്ചയായും നമ്മളറിയാത്ത ഒരു പാട് 'പിണറായിത്തം' ഉണ്ടെന്ന് മ...

കേരളത്തിന്റെ പിറവിക്കൊപ്പം ചരിത്രമായി നിറഞ്ഞ ജീവിതം

കേരളത്തിന്റെ പിറവിക്കൊപ്പം ചരിത്രമായി നിറഞ്ഞ ജീവിതം-- കെ.ആര്‍.ഗൗരി എന്ന നാലക്ഷരം കേരളീയര്‍ക്ക് അപൂര്‍വ്വമാകുന്നത് ഇങ്ങനെയാണ്. കേരള സംസ്ഥാനം പിറന്നതിനു ശേഷം ആദ്യമായി ഇവിടെ ഉണ്ടായ മന്ത്രിസഭയില്‍ അംഗമായ, ഏഴ് പതിറ്റാണ്ടിനിപ്പുറവും ജീവിച്ചിരുന്ന ഏക വ്യക്തിയുടെ തിരോധാനമാണ് ഗൗരിയമ്മയുടെ വേര്‍പാടിലൂടെ മലയാളി അനുഭവിക്കുന്നത്.കേരളത്തിന്റെ രാഷ്ട്രീയ, സാമൂ...

ചിരിയുടെ തമ്പുരാൻ :ചിന്താ മധുരമായ ഒരു അഭിമുഖത്തിൽ തെളിയുന്ന തിരുമേനി….

ചിരിയുടെ തമ്പുരാൻ എന്നാണ് ക്രിസോസ്റ്റം തിരുമേനിയെ അറിയുന്നവർ നൽകാറുള്ള വിശേഷണം. ജീവിതത്തിലെ കയ്പുള്ള സത്യങ്ങൾ പോലും നർമത്തിൽ ചാലിച്ചു പകർന്നു തരാൻ തിരുമേനിക്കുള്ള വൈഭവം അപാരമായിരുന്നു.ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി വേളയിൽ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിലൂടെ കടന്നു പോയാൽ നമുക്ക് ആ ഹൃദയത്തിന്റെ ആഴവും പരപ്പും മാനവിക ബോധവും പകൽ പോലെ...

കഥ പറഞ്ഞുറങ്ങിയ ‘സുമംഗല’ക്കാലം…ആ പേരിനു പിന്നിലെ രഹസ്യം …

ആ കഥകള്‍ കേട്ടുറങ്ങിയ ബാല്യം പല തലമുറകളുടെ രാത്രിയോര്‍മ്മകളില്‍ ഉണ്ട്….അതിനി ഓര്‍മയിലെ മലയാള ഗൃഹാതുരത്വത്തിന്റെ നഷ്ടകാലമായി നമ്മള്‍ക്ക് മുന്നിലുണ്ടാവും. സുമംഗല എന്ന അമ്മക്കഥാകാരിയുടെ തൂലികയില്‍ നിന്നും വാര്‍ന്നു വീണ കഥാമധുരമിഠായികള്‍ മലയാളിയുടെ പൈതൃകങ്ങളില്‍ പൊന്നു പോലെ തിളങ്ങുന്നവയത്രേ…. 1934 മെയ് 16-ന്‌ പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്...

ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു, ആദിത്യൻ ജീവിതത്തിലും മികച്ച നടനെന്ന് അമ്പിളി

ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും നടി അമ്പിളി ദേവി. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് അമ്പിളിദേവിയുടെ ഭര്...

ജോസ് കെ മാണിയുടെ മകൾ വിവാഹിതയായി

കെ.എം മാണിയുടെ ചെറുമകളും,കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ.മാണിയുടേയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്കയും മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയും തമ്മിലുള്ള വിവാഹം കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ച് നടന്നു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൂര്‍ണ്ണമായും കോ...

പൈസ കൈമടക്കിൽ തിരുകി വെക്കുന്ന കോടിയേരി…

പൈസ പോക്കറ്റില്‍ വെക്കാതെ ഷര്‍ട്ടിന്റെ കൈമടക്കില്‍ തിരുകിവെക്കുന്ന ഒരു കോടിയേരി ബാലകൃഷ്ണനെ നമ്മള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ.... പിശുക്കന്‍മാരുടെ രാജാവാണ് ഇ.കെ.നായനാര്‍ എന്ന് ഇന്നത്തെ നേതാക്കളുടെ ശൈലി മാത്രമറിയുന്ന നമുക്ക് ചിന്തിക്കാന്‍ കഴിയുകയില്ല.... അതെല്ലാം ഓര്‍മിപ്പിക്കുകയാണ്,പഴയ കമ്മ്യൂണിസ്റ്റ് ജീവിതത്തെ ഓര്‍മിപ്പിക്കുകയാണ് മു...

മൂന്നാറില്‍ കെ.എസ്സ്.ആർ.ടി.സി യുടെ ടെന്റിൽ ഉറങ്ങാം 200 രൂപയ്ക്ക്

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കെ എസ്സ് ആര്‍ ടി സി' ഒരുക്കിയ ടെന്റിൽ അന്തിയുറങ്ങാം. രണ്ട് ടെന്റെ കളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാര്‍ ബസ്സ് ഡിപ്പോയ്ക്ക് സമീപം പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിച്ച് അന്തിയുറങ്ങാം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 'മൂന്നാര്‍' മനസ്സിന് കുളിര്‍മയും സന്തോഷവും പകര...