Category: social media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വീഡിയോ” ഇതാ
വ്യാജ വീഡിയോ വിവാദത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം കലങ്ങി നില്‍ക്കുമ്പോള്‍ പക്ഷേ നമ്മളറിയുന്നില്ല ഇതെല്ലാം വെറും ചെറുത് ആണെന്ന്. കെ.കെ.ഒട്ടിച്ച് ഇറക്കിയതല്ല ഒറിജിനലിനെ വെല്ലുന്ന ഡീപ് ഫെയ്ക് വീഡിയോകളാണ് ഇപ്പോള്‍ ഇന്ത്യയിലെ താരം. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയ ഇത്തരം ആള്‍രൂപ വീഡിയോകള്‍ സ്ഥാനാര്‍ഥികളുടെതല്ല, പകരം കോടി...
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭാസ്കർ” പ്രവചനം സംഘി കേന്ദ്രങ്ങളിൽ പരിഭ്രാന്തി പരത്തി…വൈറലായ സർവ്വേ വ്യാജമെന്ന് സ്ഥാപനം
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി പത്ര-മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചതെന്ന നിലയില്‍ വൈറലായി പ്രചരിക്കപ്പെട്ട "നീൽസൻ-ദൈനിക് ഭാസ്‌കർ" തിരഞ്ഞെടുപ്പു പ്രവചനം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണി മുന്നിലെത്തുമെന്നും ലോക്‌സഭയില്‍ 325 സീറ്റ് നേടുമെന്നുമുളള റിപ്പോര്‍...
രാജ്യത്ത് മോദി തരംഗമില്ല, ഇന്ത്യ സഖ്യത്തിന് നേരിയ വളര്‍ച്ച…രാജ്യമാകെ നടത്തിയ പ്രീ പോള്‍ സര്‍വ്വെ ഫല സൂചനകള്‍…
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ലോക്നീതി-സിഎസ്ഡിഎസ് പ്രീ-പോള്‍ സര്‍വ്വെയില്‍ രാജ്യത്ത് നരേന്ദ്രമോദി തരംഗം ഇല്ലെന്ന സൂചന. അതേസമയം ബിജെപി മുന്നണിക്ക് ഭൂരിപക്ഷം കിട്ടുമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം. എന്നാല്‍ പ്രതിപക്ഷ ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന രീതിയില്‍ 34 ശതമാനം പേര്‍ വോട്ട് നല്‍കി. 46 ശതമാനം പേര്‍ ബിജെപി മുന്നണിക്ക...
നിഷ്‌ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗണ്ട് എങ്ങനെ നിലനിർത്താം
ഗൂഗിൾ ഈ വർഷം അവസാനത്തോടെ നിഷ്ക്രിയ ജി മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യും. ഒരു Google അക്കൗണ്ട് രണ്ടു വർഷമെങ്കിലും ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ കമ്പനി അതും അതിന്റെ എല്ലാ ഉള്ളടക്കങ്ങളും 2023 ഡിസംബറിൽ ഇല്ലാതാകും. ഇതിൽ Gmail, ഡോക്‌സ്, ഡ്രൈവ്, Meet, കലണ്ടർ, Google ഫോട്ടോസ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇല്ലാതാക്കുന്നതിന് മുമ...
ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ വാക് തര്‍ക്കങ്ങള്‍…
ഹമാസ് 'ഭീകരസംഘടന'യാണെന്ന് ബിജെപി പറയുമ്പോള്‍ സി.പി.എം.നേതാക്കള്‍ ഹമാസ് ഭീകരരാണോ അല്ലയോ എന്ന വിഷയത്തില്‍ പല നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പം, വ്യക്തതയില്ലായ്മ തുടരുന്നു. പല ഇടതു-സി.പി.എം. ഗ്രൂപ്പുകളിലും വലിയ വാഗ്വാദങ്ങളാണ് ഇതു സംബന്ധിച്ച് ദിവസങ്ങളായി നടന്നു വരുന്നത്. സംസ്ഥാന നേതാവായ എം.സ്വരാജിന...
നിർമിത ബുദ്ധി ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ എങ്ങിനെ തിരിച്ചറിയാം
നിര്‍മിത ബുദ്ധിയുടെ വ്യാപകമായ ഉപയോഗം സമൂഹമാധ്യമങ്ങളില്‍ ഒരുപാട് തെറ്റിദ്ധരിപ്പിക്കലിന് ഇടയാക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍, കൃത്രിമമായി നിര്‍മിച്ച ചിത്രങ്ങള്‍, ഡീപ് ഫേക്ക് എന്ന് വിളിക്കപ്പെടുന്ന വ്യാജനിര്‍മിതികള്‍ എന്നിവ വഴി ധാരാളം തട്ടിപ്പുകളും ഇപ്പോള്‍ നടക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ.-യുടെ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാ...
മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
കേരളത്തിലെ മന്ത്രിസഭാംഗങ്ങളെ മാറ്റുന്ന കാര്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്ക്കും അവതരണങ്ങള്‍ക്കും ശേഷം മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ പുതിയതായി കണ്ടെത്തിയ കാര്യം എന്താണ്. വാര്‍ത്താ ലോകത്തെ ശബ്ദായമാനമാക്കുകയും വാര്‍ത്താപ്രിയരായ മനുഷ്യരുടെ എത്രയോ മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം പ്രമുഖ മലയാള മാധ്യമപ്രവര്‍ത്തക...
യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ചു, മർദിച്ച് നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളോട് മനുഷ്യത്വരഹിതമായ പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മോഷണക്കുറ്റം ആരോപിച്ച് 10-ഉം 15-ഉം വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ആക്രമിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ഇവരെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീ...
പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ :പൂജാരി രേവത് ബാബു മാപ്പ് ചോദിച്ചു
ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരികൾ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബു ഫേസ്‌ബുക്ക് ലൈവിലൂടെ മാപ്പ് ചോദിച്ചു. താന്‍ പൂജാരിമാരെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇദ്ദേഹം പറഞ്ഞു. രേവത് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കപ്പെട്ടതിനു തൊട്ടു പിന്നാലെയായിരുന്നു ക്ഷമ ചോദിക്കല്‍. ആലുവ സ്വദേ...
ജോസഫ് മാഷിനെതിരെ വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നു…ആരും മിണ്ടാത്തതെന്തേ ?
തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ രണ്ടാംഘട്ട വിധി കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ, വെട്ടിക്കൊന്നവനെ വീണ്ടും വെടിവെച്ചു കൊല്ലുക എന്ന മട്ടില്‍ വിദ്വേഷ പ്രചാരണം വ്യാപകമായി അരങ്ങേറുകയാണ് സമൂഹമാധ്യമങ്ങളില്‍. ജോസഫ് മാഷിന്റെ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയുള്ള അധിക്ഷേ...