ചിരിയുടെ തമ്പുരാൻ :ചിന്താ മധുരമായ ഒരു അഭിമുഖത്തിൽ തെളിയുന്ന തിരുമേനി….

ചിരിയുടെ തമ്പുരാൻ എന്നാണ് ക്രിസോസ്റ്റം തിരുമേനിയെ അറിയുന്നവർ നൽകാറുള്ള വിശേഷണം. ജീവിതത്തിലെ കയ്പുള്ള സത്യങ്ങൾ പോലും നർമത്തിൽ ചാലിച്ചു പകർന്നു തരാൻ തിരുമേനിക്കുള്ള വൈഭവം അപാരമായിരുന്നു.ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി വേളയിൽ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിലൂടെ കടന്നു പോയാൽ നമുക്ക് ആ ഹൃദയത്തിന്റെ ആഴവും പരപ്പും മാനവിക ബോധവും പകൽ പോലെ...

ഇടുക്കിയിലും മലപ്പുറത്തും കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വി.പ്രകാശിനും ഇടുക്കിയില്‍ മുന്‍ പ്രസിഡണ്ട് റോയ്കെ.പൗലോസിനും സീറ്റ് നല്‍കില്ല എന്ന വാര്‍ത്ത പരന്നതിനിടെ രണ്ട് ജില്ലയിലും പാര്‍ടിയില്‍ കടുത്ത ചേരിതിരിവും രാജിബഹളവും. ഇടുക്കി കോൺഗ്രസ്സിൽ 5 ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികളുൾപ്പെടെ അറുപതോളം പേരാണ് രാജി പ്രഖ്...

അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം -കാരശ്ശേരി

കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നും അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം എന്നും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ എം.എന്‍.കാരശ്ശേരി. ഭരണം ഇല്ലെങ്കില്‍ യു.ഡി.എഫ്. ഇല്ലാതാകും. ഇതും കേരളത്തിന് അപകടമാണ്-കാരശ്ശേരി പറയുന്നു. മലയാള മനോരമയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി മാഷ്. എല്‍.ഡി.എഫ്.ഒന്നു വിചാരിച്ച...

കാപ്പന്റെ തന്ത്രങ്ങള്‍ ഫലിക്കുമോ… യു.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ ?

ദേശീയ നേതൃത്വം തീരുമാനമെടുക്കുന്നതിനു മുന്‍പെ മാണി സി. കാപ്പന്‍ തീരുമാനമെടുത്തു-യു.ഡി.എഫിലേക്ക് പോകാന്‍ തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ ഇനി എന്‍.സി.പി.യിലെ തര്‍ക്ക പ്രശ്‌നവും തീര്‍ന്നിരിക്കയാണ്. കാപ്പന്റെ ആഗ്രഹം കാപ്പന്‍ സ്വയം നിറവേറ്റിയ നിലയ്ക്ക് പാര്‍ടിയുടെ മുന്നില്‍ ഉണ്ടായിരുന്ന തര്‍ക്കം ഇനി നിലനില്‍ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കാപ്പന്‍ ഇല്...