‘നോ കയ്യാങ്കളി, വാക് തര്‍ക്കം മാത്രം’…പാര്‍ടി നിഷേധിച്ചു, പക്ഷേ പത്തനം തിട്ടയിലെത് “നാണക്കേട്”…!

പത്തനം തിട്ടയില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ സംഭവിച്ചത് കയ്യാങ്കളിയാണോ വാക് തര്‍ക്കമാണോ എന്നതിനെച്ചൊല്ലിയുള്ള വിവാദം ദൃശ്യമാധ്യമങ്ങള്‍ പൊലിപ്പിക്കുന്നത് ചരിത്രത്തിലില്ലാത്ത അതിഗുരുതര വിഷയമായും സിപിഎമ്മിനെ സംസ്ഥാനകമ്മിറ്റിയെ ആകെ ഗുരുതരമായി ബാധിക്കുന്ന സംഘടനാ പ്രശ്‌നമായും ഒക്കെയാണ്. പിണറായി-വി.എസ്. വിഭാഗീയതയുടമായും ചില വിശകലന വി...

കോണ്‍ഗ്രസിന് ഇത് അപകടമണി…മുസ്ലീം വോട്ട് ബാങ്ക് ഇടതുപക്ഷത്തേക്ക് പോയേക്കാം

കോണ്‍ഗ്രസില്‍ പണ്ടേ മൃദുഹിന്ദുത്വ അനുഭാവമുളളവരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും ആ പാര്‍ടിയുടെ മതനിരപേക്ഷ മുഖം കൂടുതല്‍ പ്രകടമായതിനാല്‍ മതന്യൂനപക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെക്കാള്‍ കൂടുതല്‍ ചാഞ്ഞുനിന്നിരുന്നത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതനുസരിച്ച മുസ്ലീം,ക്രിസ്ത്യന്‍ വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തെ എന്നും ഗണ്യമാ...

കേരളത്തിന് കടം കിട്ടുന്നതില്‍ മനോരമയ്ക്ക് ഇച്ഛാഭംഗം! ‘ചില്ലറ നേട്ട’മെന്ന് ചുരുക്കിക്കാട്ടല്‍

കേന്ദ്ര-സംസ്ഥാന ബന്ധം ഫെഡറല്‍ സംവിധാനത്തില്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ത്തമാനപ്പത്രമായ മലയാള മനോരമയ്ക്ക് അജ്ഞത ഒന്നും ഉണ്ടാവില്ല. എന്നാല്‍ ഇന്നലെ സുപ്രീംകോടതി കേരളത്തിന്റെ ഭാഗം അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത് മനോരമയ്ക്ക് ചില്ലറ നേട്ടം മാത്രമായേ തോന്നുന്നുള്ളൂ. കേരളത്തിന്റെ ...

ആ കാമ്പസ് മുഴുവന്‍ നിശ്ശബ്ദരായത് എന്തുകൊണ്ടാവാം…രണ്ടു കാരണങ്ങള്‍

വിവിധ കോഴ്‌സുകളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു കോളേജ് കാമ്പസ്. നൂറോളം കുട്ടികളുടെ ഹോസ്റ്റല്‍. ഇവിടെ ഒരു വിദ്യാര്‍ഥിയെ അതും അത്യാവശ്യം കാമ്പസ് ജീവിതത്തിലും അവിടുത്തെ സര്‍ഗാത്മക, സംഘടനാ പ്രവര്‍ത്തനങ്ങളിലും ഭാഗബാക്കായിരുന്ന ഒരു സുന്ദരനായ വിദ്യാര്‍ഥിയെ മൂന്നു ദിവസം ഹോസ്റ്റലിനകത്തും കാമ്പസിലെ ചില സ്ഥലങ്ങളിലും ഒക്കെയായി മര്‍ദ്ദന പ...

മൈരന്‍ എന്ന വിളിയില്‍ എന്താ കുഴപ്പം? കോണ്‍ഗ്രസിന് ഇത് സുവര്‍ണാവസരമാണ്…

ഒരു രാഷ്ട്രീയപാര്‍ടിയുടെ തലവന്‍ പാര്‍ടിയിലെ തനിക്ക് സമനായ മറ്റൊരു പ്രമുഖനെ "മൈരന്‍" എന്നു പരാമർശിക്കാൻ സ്വാതന്ത്ര്യം ഉള്ള രാഷ്ട്രീയ സൗഹൃദം സാധ്യമാകുമെങ്കില്‍ അതിലേറെ മഹത്തരമായ ജനാധിപത്യം ലോകത്തിലെവിടെയുമില്ല എന്നാണ് തോന്നുന്നത്. "ആ മൈരന്‍ എവിടെപ്പോയി" എന്ന് പറയാന്‍ തക്ക സ്വാതന്ത്ര്യവും അത് പറഞ്ഞാലും കുഴപ്പമില്ലാത്ത ബന്ധങ്ങളും വ്യക്തികള്‍ക്ക...

സ്ത്രീശക്തി മോദിക്കൊപ്പമോ…പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടുവാന്‍ മൂന്നു കാര്യങ്ങള്‍ മതി

ബിജെപി നടത്തുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന കാമ്പയിനിന്റെ ഭാഗമായി തൃശ്ശൂരില്‍ ബിജെപി എത്തിച്ച സ്തീകളുടെ സദസ്സിനെ നോക്കി പ്രധാനമന്ത്രി നടത്തിയ അവകാശവാദങ്ങള്‍ പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഏത് ഭരണാധികാരിക്കും ഭരണം കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കപ്പുറം അസാധാരണമായി ഒന്നുമില്ല. എന്നാല്‍ മോദി ഉത്തരം പറയേണ്ട കാര്യങ്ങള്‍ ഒരു പക്...

കടന്നപ്പള്ളിയുടെ പാര്‍ടിയും ശ്രേയാംസ്‌കുമാറിന്റെ പാര്‍ടിയും ഇടതുമുന്നണിയിലെ ‘അയിത്ത’വും

കേരളത്തിലെ ഇടതുമുന്നണിയുടെ ഘടകകക്ഷികളില്‍ ഒറ്റ നിയമസഭാംഗം മാത്രമുള്ള പാര്‍ടിക്ക് ഊഴമിട്ട് മന്ത്രിസ്ഥാനം നല്‍കണമെന്ന മുന്നണി നയത്തിന്റെ തീരുമാനം നടപ്പാക്കിയിരിക്കുന്നു. നേരത്തെ മന്ത്രിമാരായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍ കോവിലും രണ്ടര വര്‍ഷ്ം പൂര്‍ത്തിയാക്കിയ ശേഷം കസേര വിട്ടു. ഇതോടെ മറ്റ് രണ്...

ഗവര്‍ണര്‍ ജയിക്കുകയാണ്….!

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നേതാവോ ജനപ്രതിനിധിയോ അല്ല. അതു കൊണ്ടു തന്നെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടു അസ്വസ്ഥമാക്കുന്നതും ഇവിടുത്തെ രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ സമ്പ്രദായങ്ങളെ മാറ്റിമറിക്കുന്നതും ജനഹിതത്തിന് തീര്‍ത്തും എതിരാണ്. സംസ്ഥാനത്തിന് ദശാബ്ദങ്ങളായി സ്വീകാര്യത നേടിയ ...

ഇത്തവണ കോണ്‍ഗ്രസ് പൊളിഞ്ഞു പോയതിന് അഞ്ചു കാരണങ്ങള്‍

മോദി, മോദി മാത്രം…ഉയര്‍ത്തിക്കാട്ടി സംസ്ഥാനങ്ങളിലും ബി.ജെ.പി. വോട്ട് പിടിച്ചപ്പോള്‍ സംസ്ഥാനങ്ങളിലെ താപ്പാനകളെ വിശ്വസിക്കുകയും അവരുടെ ഇഷ്ടത്തിന് വിടുകയും ചെയ്തതാണ് കോണ്‍ഗ്രസിന് മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം കിട്ടാതെ പോയത് എന്നാണ് പൊതുവായ നിഗമനം. രാജസ്ഥാനില്‍ അശോക് ഗെഹലോട്ടിനെയും മധ്യപ്രദേശില്‍ കമല്‍നാഥിനെയും ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേലിനെയും...

ഈ കേന്ദ്രമന്ത്രി എന്തൊരു സമൂഹവിരുദ്ധനാണ്…കേരള വിരുദ്ധനാണ്

കേരളത്തിന്റെ സമാധാനത്തിനു മേല്‍ ഒരു ദൗര്‍ഭാഗ്യ സംഭവം നടക്കുമ്പോള്‍ അതിന് ബോധപൂര്‍വ്വം വര്‍ഗീയച്ഛായ നല്‍കാനും സമൂഹത്തെ ഭിന്നിപ്പിക്കാനും വിഷം ചീറ്റാനും നേതൃത്വം നല്‍കുന്ന കേരളീയനായ കേന്ദ്രമന്ത്രിയെ നമ്മള്‍ എന്തു വിളിക്കണം. രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണ് പറയുന്നത്. ഇദ്ദേഹം എന്തൊരു സമൂഹവിരുദ്ധനെപ്പോലെയാണ് കേരളത്തെ കലാപകലുഷിതമാക്കാനും മലയാളികള...