തരൂരിന്റെ പ്രസംഗം സിപിഎമ്മിന് വോട്ടുനേട്ടമാകും…മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ അവിശ്വസിക്കും

മുസ്ലീം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ നേട്ടം കൊയ്യുക കേരളത്തില്‍ സിപിഎം ആയിരിക്കും. മുസ്ലീം ന്യൂനപക്ഷത്തിനെ ചേര്‍ത്തു നിര്‍ത്താനായി പാലസ്തീന്‍ പോരാട്ടത്തിനും ഇസ്രായേലിന്റെ അധിനിവേശ, സാമ്രാജ്യത്വ മോഹങ്ങള്‍ക്കും എതിരായി ശക്തമായ പരസ്യന...

ജാതി സെന്‍സസ് കോണ്‍ഗ്രസിന് ഫൈനൽ മാച്ച്…മണ്ഡൽ രാഷ്ട്രീയത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം

ബോഫോഴ്‌സ് അഴിമതിയില്‍ രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ 1988-ല്‍ ആടിയുലഞ്ഞപ്പോള്‍ വിശ്വനാഥ് പ്രതാപ് സിങ് എന്ന മാണ്ഡയുടെ രാജാവ് കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനകാര്യവകുപ്പു മന്ത്രിയായിരുന്നു, രാജീവിന്റെ വിശ്വസ്തനും. എന്നാല്‍ വി.പി.സിങ് അതിനുപ്പുറവും എന്തൊക്കെയോ ആയിരുന്നു എന്ന് തെളിയിക്കുന്ന ഒരു രാഷ്ട്രീയ ചലനത്തിനാണ് ഇന്ത്യ പിന്നീട് സാക്ഷ്യം വഹിച്ചത്. ...

ഹമാസിന്റെ വൈകാരികത, ഇസ്രായേലിന്റെ ആധിപത്യ അഹന്ത…

ശനിയാഴ്ച രാവിലെ ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് പാലസ്തിന്‍ തീവ്ര പ്രസ്ഥാനമായ ഹമാസ് ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് കടന്നു കയറി നടത്തിയ ആക്രമണം പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും സൂത്രശാലികളും വിപുലമായ ചാരക്കണ്ണുകളും ഉള്ളവര്‍ എന്ന് അറിയപ്പെടുന്ന ചാരസംഘടനയാണ് ഇസ്രായേലിന്റെ 'മൊസാദ'്.( രാജീവ് ഗാന്ധി കൊല്ലപ്പെടാനിടയുണ്ടെന്ന ക...

ന്യൂസ് ക്ലിക്ക് ചൈനീസ് ഫണ്ട് വാങ്ങിയോ…എങ്കില്‍ ഇനിപ്പറയുന്നവയ്ക്ക് ഉത്തരം നല്‍കണം…. സിദ്ധാര്‍ഥ് വരദരാജന്റെ ഏഴ് ചോദ്യങ്ങള്‍

രാജ്യത്തുയര്‍ന്നു വന്ന് കരുത്താര്‍ജ്ജിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന സ്വീകാര്യതയും ബിജെപിക്ക് ചങ്കിടിപ്പു കൂട്ടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ നിലക്കു നിര്‍ത്താനുള്ള നീക്കമാണ് ന്യൂസ് ക്ലിക്കിനെതിരായ ഇതു വരെ രാജ്യം കണ്ടിട്ടില്ലാത്തത്ര വിപുലമായ നടപടി. പ്...

അടിയന്തിരാവസ്ഥയിലും ഗുരുതരമായ കാലത്തേക്ക് ഇന്ത്യ പോകാന്‍ സാധ്യതയുണ്ടെന്നതിന് മോദി നല്‍കുന്ന സൂചനകള്‍…

ഇന്ത്യ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്തിലും ഗുരുതരമായ ജനാധിപത്യ ധ്വംസന കാലത്തേക്ക് തിരിച്ചു പോയേക്കാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് കാര്‍മ്മികനാവുമെന്നും ഇന്ത്യയിലെ ചില രാഷ്ട്രീയ വിശകലനവിദഗ്ധരമായ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളെ മറികടക്കുന്നതിനായി ഇന്ദിരാഗാന്ധിയുടെ...

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…

കേരളത്തിലെ മന്ത്രിസഭാംഗങ്ങളെ മാറ്റുന്ന കാര്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്ക്കും അവതരണങ്ങള്‍ക്കും ശേഷം മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ പുതിയതായി കണ്ടെത്തിയ കാര്യം എന്താണ്. വാര്‍ത്താ ലോകത്തെ ശബ്ദായമാനമാക്കുകയും വാര്‍ത്താപ്രിയരായ മനുഷ്യരുടെ എത്രയോ മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം പ്രമുഖ മലയാള മാധ്യമപ്രവര്‍ത്തക...

ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കുരുക്കിലാക്കുന്നത് ആരെ…

അധികാരത്തിന്റെ ഇടനാഴികളില്‍ അലയുന്ന ദല്ലാള്‍മാരെ അകറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ദല്ലാള്‍പ്പണിയുമായി ആരും വരേണ്ടെന്ന് അദ്ദേഹം സരസമായി പറയുകയും ചെയ്തു. എന്നാല്‍ ചില ദല്ലാളുമാര്‍ പിന്നീടും അധികാരത്തിന്റെ ഇടനാഴികളില്‍ രഹസ്യനീക്കങ്ങളുമായി ഉണ്ടെന്നതിന് സൂചനയാണ് ടി.ജി. നന്ദകുമാര്‍ ...

പുതുപ്പള്ളിയിലെ ഫലസൂചനകള്‍: നിഷ്പക്ഷമായ, അവസാന വട്ട വിലയിരുത്തല്‍

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധി ആരായിരിക്കും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ എല്ലാ ലെഗസിയും വൈകാരിക ശ്വാസങ്ങളും നിലനില്‍ക്കെ നടന്ന വോട്ടെടുപ്പില്‍ രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും വിളിച്ചു പറയാന്‍ മടിച്ച സത്യങ്ങളുണ്ട്. മുന്നണികളെ പിണക്കുാതിരിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന മെയ് വഴക്കം അവരുടെ ...

ബിജെപിയുടെ ഭാവി സ്വപ്‌നങ്ങള്‍ അത്രയൊന്നും ശോഭനമല്ല…എന്തെന്നാല്‍

2024-ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വലിയൊരു ആധിപത്യ ശക്തിയായി തിരിച്ചുവന്ന് ഭരണഘടന ഉള്‍പ്പെടെ മാറ്റി ഹിന്ദുരാഷ്ട്രം എന്ന ആശയം സഫലീകരിക്കാനുള്ള ആഗ്രഹമല്ലാതെ നരേന്ദ്രമോദിയുടെ- വാജ്‌പേയിയുടെയും എന്തിന് അദ്വാനിയുടെതു പോലും അല്ലാത്ത-ബിജെപിക്കും അവരുടെ ആശയസൈദ്ധാന്തികരായ ആര്‍.എസ്.എസിനും അതില്‍ കുറഞ്ഞ ഒന്നും ഇല്ല. എന്നാല്‍ അതാവട്ടെ ഇന്നത്തെ പരിതസ്ഥിതി...

വിശ്വാസമല്ല വലുത് ശാസ്ത്രം തന്നെയാണ്…ലോകം മുന്നോട്ടു പോകുന്നത് അതു കൊണ്ടാണ്, സ്യൂഡോ സയന്‍സിനെ ആര്‍.എസ്.എസ്.നേതാവ് തള്ളിപ്പറയുന്നത് നോക്കുക

വിശ്വാസമാണ് ശാസ്ത്രമല്ല വലുത് എന്ന എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന പരിഷ്‌കൃത ലോകത്തിന്റെ വിശ്വാസങ്ങള്‍ക്കെതിര്. സുകുമാരന്‍ നായര്‍ ഉള്ളില്‍ ഇസ്ലാം വിരോധം സൂക്ഷിച്ചു കൊണ്ട് ഹിന്ദുവര്‍ഗീയതയുടെ തോഴനാവാനുള്ള ശ്രമമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ആര്‍.എസ്.എസ് ഉന്നത നേതാവായ ആര്‍.ഹരിയുടെ ഒരു പ്രസംഗം ഈ സാഹചര്യത...