വിശ്വാസമല്ല വലുത് ശാസ്ത്രം തന്നെയാണ്…ലോകം മുന്നോട്ടു പോകുന്നത് അതു കൊണ്ടാണ്, സ്യൂഡോ സയന്‍സിനെ ആര്‍.എസ്.എസ്.നേതാവ് തള്ളിപ്പറയുന്നത് നോക്കുക

വിശ്വാസമാണ് ശാസ്ത്രമല്ല വലുത് എന്ന എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന പരിഷ്‌കൃത ലോകത്തിന്റെ വിശ്വാസങ്ങള്‍ക്കെതിര്. സുകുമാരന്‍ നായര്‍ ഉള്ളില്‍ ഇസ്ലാം വിരോധം സൂക്ഷിച്ചു കൊണ്ട് ഹിന്ദുവര്‍ഗീയതയുടെ തോഴനാവാനുള്ള ശ്രമമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ആര്‍.എസ്.എസ് ഉന്നത നേതാവായ ആര്‍.ഹരിയുടെ ഒരു പ്രസംഗം ഈ സാഹചര്യത...

ആ പുരസ്‌കാരം തീർച്ചയായും പങ്കിടേണ്ടതായിരുന്നു… എന്തു കൊണ്ട് അത് സംഭവിച്ചില്ല ?

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രപുരസ്‌കാരങ്ങളിലൊന്നാണ് കേരളസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍. കാരണം ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമാായ സിനിമകള്‍ പിറക്കുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. "2018" -ന്റെതു പോലുള്ള സങ്കേതിക മികവിലും ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മുഹൂര്‍ത്തങ്ങളുടെ തനിമയാര്‍ന്ന ആവിഷ്‌കാരത്തിലും ജൂറി ചെയര്‍മാന്‍ അത്...

അന്ന് ഇ.എം.എസ്. പറഞ്ഞ കാര്യത്തിനപ്പുറം ഒന്നും പിണറായി ചെയ്യുന്നില്ല…സിപിഎം തുറന്നു പറയൂ…

അതിവേഗ റെയില്‍പ്പാതക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായ വിവാദങ്ങളും പുതിയ തലത്തില്‍ വികസിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ സിപിഎം-ബിജെപി അന്തര്‍ധാര എന്നതാണ് പ്രധാന ആരോപണം. ഇ.ശ്രീധരന്‍ വഴി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പിണറായി വിജയന്‍ വേഗറെയില്‍ പാതയ്ക്ക് പച്ചക്കൊടി ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ആരോപണം ഉയരുക...

മിലന്‍ കുന്ദേരയ്ക്ക് പി.രാജീവിന്റെ ആദരാഞ്ജലി…ദേശാഭിമാനിയില്‍ കുന്ദേരയ്ക്ക് പിന്‍പേജ്

ലോക പ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേരയുടെ വേര്‍പാടില്‍ മന്ത്രി പി.രാജീവിന്റെ ആദരവ് കലര്‍ന്ന അനുശോചനം ശ്രദ്ധ നേടുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ടി കുന്ദേരയെ എങ്ങിനെ കാണുന്നു എന്നത് ആലോചിക്കുന്നത് കൗതുകം തന്നെയാണ്. മലയാള പത്രങ്ങളെല്ലാം ഈ വിശ്വസാഹിത്യകാരന്റെ മരണം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയപ്പോള്‍ ദേശാഭിമാനി കുന്ദേരയ്ക്ക് ഇടം നല്‍കിയത് പിന്...

വിദ്യയെ ആഘോഷിച്ചവര്‍ കാണാതിരുന്ന ‘കെ-യാഥാര്‍ഥ്യ’ങ്ങള്‍

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നത് വലിയ തമാശയാണ്. ഇന്നലെയും ഇന്നും ഇനി നാളെയും എത്രയോ ഉദ്യോഗാര്‍ഥികള്‍ നിലവില്‍ ഉള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പല താല്‍ക്കാലിക ജോലികളിലും പിടിച്ചുകയറും. പല സര്‍ട്ടിഫിക്കറ്റുകളും തീര്‍ത്തും നിഷ്‌കളങ്കമായ ഏര്‍പ്പാടുകളാണ്. ഇന്നയാള്‍ ഇന്ന ജോലിയില്‍ പരിചയം ഉള്ള ആള്‍...

ഈ വിധി പ്രിയാ വര്‍ഗീസിന് ‘ആശ്വാസ’മോ? അത്ഭുതം തന്നെ!

കോളേജധ്യാപികയായ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി, അയോഗ്യത കല്‍പിച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ സംഭവം-ഇന്ന് മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയായി നല്‍കിയ വാര്‍ത്തയാണിത്. എന്നാല്‍ എല്ലാ ...

സുധാകരന്‍ നിയമനടപടിക്ക് ഒരുങ്ങിയതു കൊണ്ടു മാത്രം കാര്യമില്ല, മൊഴി ഉള്ളതാണോ ?

മോന്‍സണ്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനെ ബന്ധപ്പെടുത്തുന്നതില്‍ സുധാകരന്‍ പ്രകോപിതനാവുകയും ആരോപണം ഉന്നയിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നിയമനടപടി എടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. മോന്‍സണ്‍ മാവുങ്കല്‍ നിയമനടപടിയെടുക്കും എന്നത് മി...

ബിന്ദു എന്തിന് ഇത്രയധികം പരിഹസിക്കപ്പെടണം…? അവര്‍ സംസാരിച്ചത് സാഹിത്യസമ്മേളനത്തിലല്ല

ഇംഗ്ലീഷ് അധ്യാപികയായിരുന്ന മന്ത്രി ആര്‍. ബിന്ദു പറഞ്ഞ ഒരു ഇംഗ്ലീഷ് വാക്കിന്റെ സൗന്ദര്യമില്ലായ്മയില്‍ പിടിച്ച് സൈബര്‍ ഇടങ്ങളില്‍ വലിയ പരിഹാസങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇന്‍ഡ്യ ടുഡേ സംഘടപ്പിച്ച കോണ്‍ക്ലേവില്‍ ആര്‍.ബിന്ദു സംസാരിച്ചപ്പോള്‍ പറഞ്ഞ ഒരു വാക്കിലാണ് പരിഹാസം. പൊതുപ്രവര്‍ത്തകയും ഇപ്പോള്‍ മന്ത്രിയുമായ ബിന്ദുവില്‍ ഒരു വീട്ടമ്മയും കുടുംബിനി...

ബിജെപിയുടെ കേരളത്തിലെ സോഷ്യല്‍ മീഡിയ ഗെയിം പ്ലാനിനു മുന്നില്‍ പരാജയപ്പെടുന്ന സിപിഎം

വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനയാത്രയില്‍ ട്രെയിനില്‍ നിറയെ ബിജെപിയുടെ സ്വന്തക്കാരായിരുന്നുവെന്നും യാത്രക്കാര്‍ക്ക് പലര്‍ക്കും ടിക്കറ്റ് കിട്ടിയില്ലെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി വിമര്‍ശിച്ച് വാര്‍ത്തയെഴുതിയപ്പോള്‍ കേരളത്തിലെ ബിജെപി നേതൃത്വം ഊറിച്ചിരിച്ചിരിക്കും. കാരണം അവര്‍ അന്ന് ട്രെയിനില്‍ ഒപ്പം കൊണ്ടുപോയ നൂറുകണക്കിന് 'യാത്രക്കാരില്‍...

പരമോന്നതമായത് ജഡ്ജിയോ സുപ്രീം കോടതിയോ പാർലമെന്റോ ഒന്നുമല്ല-ഫാലി എസ്.നരിമാന്‍

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെങ്കിലും അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താനോ ഇളക്കാനോ ആരും തുനിയേണ്ടതില്ലെന്നും ആരെങ്കിലും അതിന് ശ്രമിച്ചാലും സുപ്രീംകോടതി അത് പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് കരുതുന്നതായും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിശകലന വിദഗ്ധനുമായ ഫാലി എസ്.നരിമാന്‍. ഭരണഘ...