കേരളത്തിലൊഴികെ അഹന്ത മുഴുവന്‍ മാറ്റിവെച്ച് കോണ്‍ഗ്രസ്…ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല…

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ എണ്ണം ലോക്‌സഭാ സീറ്റുകളില്‍ മല്‍സരത്തിനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്. തങ്ങളുടെ വല്യേട്ടന്‍ ഭാവമെല്ലാം ഉപേക്ഷിച്ച നീക്കമാണിപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാം. കേരളത്തില്‍ മാത്രമാണ് ഇതിന് ഒരു അപവാദമായി പറയാവുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച ...

ചാണ്ടി ഉമ്മനെയും ജെയ്ക് സി.തോമസിനെയും തൂക്കി നോക്കുമ്പോള്‍…

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ സ്വീകാര്യത ഊട്ടിയുറപ്പിക്കുമെന്ന് സിപിഎമ്മും ഇടതു മുന്നണിയും അമിതമായി പ്രതീക്ഷിച്ചിരുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര. എന്നാല്‍ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചത് വലിയ നിരാശയാണ് ഇടതുപക്ഷത്തിന്റെ അകത്തളങ്ങളില്‍ ഉണ്ടാക്കിയത്, അവരത് പുറമേ കാണിച്ചില്ലെങ്കിലും. തൃക്കാക്കര മാതൃകയിലുള്ള രണ്ടാമത്തെ ...

രാഹുൽ ഗാന്ധി വീണ്ടും എംപിയായി

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിച്ചു. ലോക് സഭ സെക്രട്ടറി ഉത്പൽ കുമാർ സിംഗ് രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കികൊണ്ട് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ക്രിമിനൽ മാനനഷ്ടക്കേസിൽ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ലോക്‌സഭയിൽ നാളെ ആരംഭിക്കുന്ന അവിശ്വാസ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത റദ്ദാക്കി; എംപി സ്ഥാനം തിരിച്ചു കിട്ടും

രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രിംകോടതി വിധി. എം.പി സ്ഥാനത്തിൻ്റെ അയോഗ്യത നീക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി വന്നത്. അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ അനുകൂലവിധി. കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിയും സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നിലനിൽക...

എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും കർണാടകയിൽ പരാജയപ്പെട്ടു?

61,232 ക്ഷേത്രങ്ങൾ, 84 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യ, ഹിജാബ്-ഹലാൽ നിരോധനം, ഗോവധത്തിന് ശിക്ഷ വിധികൾ , തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി തന്നെ കൊണ്ട് വന്ന ബജ്റംഗ്ബലി വിഷയം, പ്രധാനമന്ത്രി മോദിയുടെ ഒന്നിന് പുറകെ ഒന്നായി നടന്ന റോഡ്‌ഷോ-റാലികൾ, മുസ്ലീങ്ങൾക്ക് ഉള്ള സംവരണം അവസാനിപ്പിക്കൽ , ഏറ്റവും വലിയ സമുദായമായ ലിംഗായത്തുകൾക്ക് സംവരണം ഏർപ്പെടുത്തൽ--ഇ...

ലോകത്ത് പുതിയൊരു ശാക്തിക ചേരി രൂപപ്പെടുന്നു…അമേരിക്കയ്‌ക്കെതിരെ

ഒരു വര്‍ഷം മുമ്പ് തുടങ്ങി ഇപ്പോഴും ശക്തമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം ലോകത്ത് പുതിയൊരു ശാക്തിക സഖ്യത്തിന് തുടക്കമിടുന്നതിലേക്ക് നയിക്കുകയാണ്. ഉക്രെയ്‌നെ ആക്രമിച്ച് റഷ്യയ്‌ക്കെതിരെ നിലകൊള്ളുന്ന അമേരിക്കയ്ക്ക് എതിരായ ചേരിയായി റഷ്യയും ചൈനയും കൂടുതല്‍ അടുക്കുകയാണ് എന്നാണ് സൂചന. അമേരിക്ക ഇരു രാഷ്ട്രങ്ങളുടെയും പൊതു എതിരാളിയാണ് എന്നതിനപ്പുറം...

ത്രിപുരയില്‍ ഇടതു-കോണ്‍. സഖ്യത്തിലെ പിണക്കം തീര്‍ന്നു…തിപ്ര മോതയെ മെരുക്കാന്‍ കഴിഞ്ഞില്ല, പക്ഷേ രഹസ്യ ധാരണാ സാധ്യത

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ വ്യാഴാഴ്ച അവസാനിച്ചപ്പോൾ, ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിനെതിരായ സംയുക്ത പോരാട്ടത്തിന്റെ ഇടതു സാധ്യത തള്ളി ടിപ്ര മോത എന്ന തദ്ദേശീയ സ്വത്വ രാഷ്ട്രീയ പാര്‍ടി ഇരു മുന്നണികളിലുമില്ലാതെ സ്വന്തം നാല്‍പത്തിരണ്ട് സ്ഥാനാര്‍ഥികളെയും മല്‍സരത്തില്‍ നിലനിര്‍ത്തിയിരിക്കയാണ്. 13 സീറ്റ...

‘തിപ്ര മോത’-ത്രിപുര തിരഞ്ഞെടുപ്പിലെ വജ്രായുധം…കൈ കൊടുത്ത് സിപിഎം

ത്രിപുരയില്‍ ബി.ജെ.പി.യെ കെട്ടുകെട്ടിക്കാന്‍ മുന്‍ ഭരണകക്ഷിയായ സിപിഎം തങ്ങളുടെ 'മുന്‍' വര്‍ഗശത്രുവായ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യം രൂപപ്പെടുത്തിയിരിക്കയാണ്. എന്നാല്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം മാത്രം വിചാരിച്ചാല്‍ ചിലപ്പോള്‍ ത്രിപുര പിടിക്കാന്‍ സാധിച്ചേക്കില്ല എന്ന തിരിച്ചറിവില്‍ മറ്റൊരു കക്ഷിയെ കൂടി ഇവര്‍ സ്വന്തം സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ ...

കൊവിഡ്‌ രണ്ടാംതരംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത വീഴ്‌ച: ആഞ്ഞടിച്ച്‌ പാര്‍ലമെന്ററി സമിതി…ഓക്‌സിജന്‍ കിട്ടാതെയുണ്ടായ മരണങ്ങള്‍ ഓഡിറ്റ്‌ ചെയ്യണം

കൊവിഡ്‌ രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ കടുത്ത വീഴ്‌ചകള്‍ അക്കമിട്ടു നിരത്തി നിശിതമായി വിമര്‍ശിച്ച്‌ പാര്‍ലമെന്ററി സ്റ്റാന്റിങ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌. ഓക്‌സിജന്‍ കിട്ടാതെയുണ്ടായ മരണങ്ങള്‍ ഓഡിറ്റ്‌ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ലോകത്ത്‌ ഏറ്റവുമധികം കൊവിഡ്‌ ബാധയുണ്ടായ രാജ്യം ഇന്ത്യയാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടി...

ഷാജ്‌ കിരണിനെ അറസ്‌റ്റ്‌ ചെയ്യാന്‍ വൈകുന്നതെന്ത്‌ ?

മുഖ്യമന്ത്രിയുടെ മധ്യസ്ഥനെന്ന വ്യാജേന ദൂതുമായി സ്വപ്‌ന സുരേഷിന്റെ മുന്നില്‍ പ്രലോഭനവും ഭീഷണിയുമായി എത്തിയ ഷാജ്‌ കിരണ്‍ വിജിലന്‍സ്‌ മേധാവിയെ ഉള്‍പ്പെടെ സ്വാധീനിക്കാനും ശ്രമിച്ചതിന്‌ വ്യക്തമായ മൊഴികളും ഡിജിറ്റല്‍ രേഖകളും ഉണ്ടെങ്കിലും എന്തു കൊണ്ട്‌ നിയമത്തിന്റെ പിടി വീഴുന്നില്ല എന്ന ചോദ്യം ഉയരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ പേരിലെന്ന പോലെ ഇടനി...