ആദ്യ സമാഗമം…ഊഷ്‌മളസൗഹൃദം പങ്കിട്ട്‌ മോദിയും ബൈഡനും

മഹാമാരിക്കാലത്തെ ആ കൂടിക്കാഴ്‌ചയെ ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ശ്രദ്ധയും ഒപ്പം ഊഷ്‌മളമായ രാജ്യാന്തര സൗഹൃദത്തിന്റെ ഊര്‍ജ്ജവും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട്‌ ജനാധിപത്യരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 8.30-ന്‌ വൈറ്റ്‌ ഹൗസിലെ ഓവല്‍ ഓഫീസില്‍ പരസ്‌പരം സൗഹൃദം പങ്കുവെച്ചു. അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന്‍ ത...

സിവില്‍ സര്‍വീസ് പരീക്ഷാഫലം: മലയാളത്തിന് അഭിമാനമായി തൃശ്ശൂർക്കാരി

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളത്തിന് അഭിമാനമായി തൃശൂര്‍ സ്വദേശിക്ക് ആറാം റാങ്ക്. തൃശൂർ കോലഴി സ്വദേശിയായ കെ മീര ആണ് ആറാം റാങ്ക് നേടിയത് . ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. മലയാളികളായ മിഥുന്‍ പ്രോംരാജ്(12 ), ക...

ഇന്ത്യയുടെ ‘കൊച്ചു മകളു’മായി മോദിയുടെ ഹൃദ്യമായ കൂടിക്കാഴ്ച

അവിസ്മരണീയമായ ചരിത്ര മുഹൂര്‍ത്തം തന്നെയായി രേഖപ്പെടുത്തുന്ന ഒന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കയുടെ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായുള്ള ആദ്യ കൂടിക്കാഴ്ച. അധികാരമേറ്റ ശേഷം ഇരുവരും ആദ്യമായിട്ടായിരുന്നു നേരില്‍ കാണുന്നത്. ഇന്ത്യന്‍ വംശജയായ കമല ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്ന കൗതുകമുണര്‍ത്തിയ നിമിഷങ്ങള്‍. അമേരിക്ക...

പ്രശസ്ത കവി റഫീക്ക് അഹമ്മദിന്റെ ഉമ്മ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഉമ്മ കുന്നംകുളം അക്കിക്കാവ് മുല്ലക്കല്‍ തിത്തായിക്കുട്ടി(99)ഇന്ന് ഉച്ചയ്ക്ക് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സയ്യിദ് സജ്ജാദ് ഹുസൈന്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 10-ന് പരുവക്കുന്ന് ഖബര്‍സ്ഥാനില്‍.മറ്റു മക്കള്‍- പരേതനായ സെയ്യദ് സാദിഖ്സെയ്യദ് ഹാഷിംസെയ്യദ് അഷറഫ്സെയ്യദ്ഹാരിസ്സൈബുന്നീസമെഹറുന്നീസറെമീസ ...

കൈവെട്ട് പോലുള്ള ശിക്ഷകള്‍ തുടരും…പരസ്യമായി വേണമോ എന്ന് മന്ത്രിസഭ തീരുമാനിക്കും-മുന്‍ താലിബാന്‍ നിയമമന്ത്രി

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിൻ കീഴിൽ, ഇത്തവണയും ക്രൂരമായ ശിക്ഷകൾ തുടർന്നേക്കാം. കൈ വെട്ടുന്നത് പോലുള്ള ക്രൂരമായ ശിക്ഷകൾ തുടരുമെന്ന് താലിബാന്റെ തന്നെ സ്ഥാപക അംഗമായ മുല്ലാ നൂറുദ്ദീൻ തുറാബി പറയുന്നു. ആദ്യ താലിബാൻ ഭരണത്തിൽ നിയമ മന്ത്രി ആയിരുന്നു തുറാബി. എന്നാൽ ഇത്തവണ അത് പരസ്യമായേക്കില്ലെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തുറാബി പറഞ്ഞു. ...

കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന ലീഗ്‌ നേതാവ്‌ വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി അന്തരിച്ചു

കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന മുസ്ലീംലീഗ്‌ നേതാവും പാര്‍ടി സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായ വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി അന്തരിച്ചു. 80 വയസ്സായിരുന്നു. വെള്ളിയാഴ്‌ച നമസ്‌കാരത്തിനിടയില്‍ തായത്തെരുവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ദീര്‍ഘകാലം ജില്ലാ ലീഗ്‌ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ യു.ഡി.എ...

കണ്ണൂർ ജില്ലയിൽ പിഞ്ചുമകനെയും ഭാര്യയെയും വെട്ടി യുവാവ്‌ ആത്മഹത്യ ചെയ്‌തു, കുഞ്ഞും മരിച്ചു

കണ്ണൂർ ജില്ലയിലെ ഏരുവേശിയിൽ പിഞ്ചു മകനെ മകനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. അവർ ആശുപത്രിയിലാണ്. ഏരുവേശി മൂയിപ്ര പുള്ളിമാൻകുന്ന് മാവില സതീശൻ (39), മകൻ ഒൻപത് മാസം പ്രായമുള്ള ധ്യാൻദേവ് എന്നിവരാണു മരിച്ചത്. സതീഷിന്റെ ഭാര്യ അഞ്ജുവിന് (28) ഗുരുതര പരുക്കുകലുണ്ട്.. കുട്ടിയുടെ തലയുടെ പിറകിലാണു വെട്ടേറ്...

ഡൽഹി കോടതി മുറിയിൽ ഗുണ്ട കൊല്ലപ്പെട്ടു, അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികളെ പോലീസ് വെടിവെച്ച് കൊന്നു

ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിൽ പ്രമുഖ ഗുണ്ട ജിതേന്ദ്ര ഗോഗിയെ വക്കീലിന്റെ യൂണിഫോമിൽ ഉണ്ടായിരുന്ന രണ്ട് അക്രമികൾ വെടിവെച്ചു കൊന്നു. ഈ അക്രമികളെ പോലീസ് വെടിവെച്ചു കൊല്ലുകയും ചെയ്തു. വെടിവയ്പ്പിൽ 4 പേർക്ക് പരിക്കേറ്റു.  ഇന്ന് ഉച്ചയ്ക്ക് 1-1.5 നാണ് സംഭവം. കോടതിയിൽ ഹാജരാകാൻ ഗോഗി എത്തിയപ്പോൾ രണ്ടു പേർ വേദി ഉതിർക്കുകയായിരുന്നു. അഭിഭാഷകന...

കോട്ടയം നഗരസഭയിൽ ബിജെപി ഇടതുപക്ഷത്തിനൊപ്പം വോട്ട് ചെയ്തു, അവിശ്വാസം പാസ്സായി …യുഡിഫ് ചെയർമാൻ പുറത്ത്

കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.യു ഡി എഫിൻ്റെ 22 അംഗങ്ങളും നടപടികളിൽ നിന്ന് വിട്ടു നിന്നിരുന്നു. 21 എൽ.ഡി.എഫ് അംഗങ്ങളും, 8 ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഒരു വോട്ട് അസാധുവായി. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ 18-ാം വാർഡ് കൗൺസിലർ...

കോട്ടയം നഗരസഭയിൽ യു ഡി എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ഇന്ന്

കോട്ടയം നഗരസഭയിൽ യു ഡി എഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് വരും. . ഭരണസ്തംഭനം ആരോപിച്ചാണ് എൽ ഡി എഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ബി ജെ പിയുടെ എട്ട് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണയ്ക്കും എന്ന് അഭ്യൂഹം ഉണ്ട്. അവർ വിപ്പ് നൽകി. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണ് കോട്ടയം നഗരസഭയിലുള്ളത്. അതിനാൽ തന്നെ എട്ട് അംഗങ്...