അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം…ഒരു മകന്റെ വൈകാരികമായ കുറിപ്പ്

വി എസ് എല്ലാം അറിയുന്നുണ്ടോ…താൻ നടന്നു താണ്ടിയ വിപ്ലവ കാലത്തിൻ്റെ ഓർമകൾ ഇപ്പോഴും ഇരമ്പുന്നുണ്ടാവുമോ ..സിപിഎം സംസ്ഥാന സമ്മേളനം നാളെ എറണാകുളത്ത് കൊടി ഉയരാനിരിക്കെ പാർട്ടിയുടെ സഹസ്ഥാപകനും നെടുംതൂണുമായിരുന്ന വിഎസ് ഇല്ലാത്ത ആദ്യ സമ്മേളനത്തിനാകും നാളെ കൊടി ഉയരുക. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്ന് സിപിഐഎം രൂപീകരിക്കുന്നതിന് മുന്നോടിയായി അവസാന ദ...

വോട്ട് ചെയ്തതിന്റെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പിൽ പങ്കിട്ടു, മേയര്‍ക്ക്‌ പണി കിട്ടി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിനകത്ത് വെച്ച് ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച കാൺപൂർ മേയർ പ്രമീള പാണ്ഡെ വിവാദത്തിൽ. കാൺപൂരിലെ ഹഡ്‌സൺ പോളിംഗ് സ്‌റ്റേഷനിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ (ഇവിഎം) ഫോട്ടോകൾ പ്രമീള പാണ്ഡെ പങ്കുവെച്ചിരുന്നു. കാൺപൂർ മേയർ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വോട്ട് ചെയ്...

ഐക്യരാഷ്ട്രസഭയുടെ മാധ്യമ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന്

ഐക്യരാഷ്ട്രസഭയുടെ മാധ്യമ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. യുഎന്നിന്റെ മാധ്യമ അക്രെഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനലായി ഏഷ്യാനെറ്റ് ന്യൂസ്.ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നിന്നുമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ്അംഗീകാരം നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ചീഫ് കറസ്‌പോണ്ടന്റ് ഡോ: കൃ...

ലതാ മങ്കേഷ്‌കര്‍ ഇനി ഓര്‍മ…വാനമ്പാടിയുടെ വ്യക്തിജീവിതത്തിലെ 15 അപൂര്‍വ്വ ചിത്രങ്ങള്‍ കാണൂ…

നെഹ്രുവിനെ കരയിച്ച ലത: 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യ തിരിച്ചടിയിൽ ഉഴറി നിൽക്കുമ്പോൾ രാജ്യത്തെ ധീരജവാന്മാർക്കുവേണ്ടി ലത പാടിയ 'ഏ മേരെ വദൻ കെ ലോഗോ' എന്ന ഗാനം കേട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു കരഞ്ഞത് ആ മധുര ശബ്ദത്തിന്റെ ഭാവ ഗാംഭീര്യത്തിന്റെ ഉദാഹരണമാണ്. ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർക്കുകയുണ്ടായി. പ്രധാനമന...

‘ ചെത്തുകാരന്റെ മകൻ തന്നെയാണ്….ചെത്ത് സ്റ്റൈലിൽ തന്നെയാണ്’… കേരളത്തിലേക്ക്‌ മടങ്ങുമ്പോള്‍ ഈ വേഷമാവുമോ…ദുബായിലെ രസകരമായ ചര്‍ച്ചകൾ..ട്രോളുകൾ

അമേരിക്കയിലെ ചികിത്സകഴിഞ്ഞു ദുബായി-യിൽ എത്തിയ മുഖ്യമന്ത്രി പിണറായിവിജയൻറെ ഡ്രസിങ് സ്റ്റൈൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്. സിപിഎം സൈബർ പോരാളികൾ അദ്ദേഹത്തിൻറെ വരവിനെ പ്രാത്യേകം ബാക്ഗ്രൗണ്ട് മ്യൂസിക് എല്ലാം നൽകി ആഘോഷമാക്കി' ചെത്തുകാരന്റെ മകൻ തന്നെയാണ്….ചെത്ത് സ്റ്റൈലിൽ തന്നെയാണ്' എന്നൊരു പഞ്ച് ടാഗ് ലൈനും കൂടി ചേർന്നപ്പോൾ അണികളിൽ ആവേ...

‘ ചെത്തുകാരന്റെ മകൻ തന്നെയാണ്….ചെത്ത് സ്റ്റൈലിൽ തന്നെയാണ്’… കേരളത്തിലേക്ക്‌ മടങ്ങുമ്പോള്‍ ഈ വേഷമാവുമോ…ദുബായിലെ രസകരമായ ചര്‍ച്ചകൾ

അമേരിക്കയിലെ ചികിത്സകഴിഞ്ഞു ദുബായി-യിൽ എത്തിയ മുഖ്യമന്ത്രി പിണറായിവിജയൻറെ ഡ്രസിങ് സ്റ്റൈൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്. സിപിഎം സൈബർ പോരാളികൾ അദ്ദേഹത്തിൻറെ വരവിനെ പ്രാത്യേകം ബാക്ഗ്രൗണ്ട് മ്യൂസിക് എല്ലാം നൽകി ആഘോഷമാക്കി' ചെത്തുകാരന്റെ മകൻ തന്നെയാണ്….ചെത്ത് സ്റ്റൈലിൽ തന്നെയാണ്' എന്നൊരു പഞ്ച് ടാഗ് ലൈനും കൂടി ചേർന്നപ്പോൾ അണികളിൽ ആവേശം ക...

സംപ്രേഷണാനുമതി പുതുക്കി നല്‍കാതെ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചത്‌ ചാനല്‍ സ്ഥിരമായി പൂട്ടിക്കാന്‍

മീഡിയ വണ്‍ ചാനലിന്‌ സംപ്രേഷണ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌ ഏതെങ്കിലും വാര്‍ത്ത നല്‍കിയതിന്റെ പേരിലോ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലോ അല്ല, പകരം ചാനല്‍ സ്ഥിരമായി ഇല്ലാതാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥാപനത്തിന്റെ ലൈസന്‍സ്‌ പുതുക്കല്‍ അപേക്ഷ സുരക്ഷാ കാരണം പറഞ്ഞ്‌ നിരസിക്കുകയായിരുന്നു എന്ന്‌ രേഖകള്‍. അടിയന്തിരമായി സംപ്രേഷണം നി...

വാട്സ്ആപ്പിലെ വോയ്‌സ് കോളുകളിൽ ഇഷ്‌ടാനുസൃത വാൾപേപ്പറുകൾ ചേർക്കാം; പുതിയ ഫീച്ചർ വരുന്നു

വാട്ട്‌സ്ആപ്പ് കൂടുതൽ വ്യക്തിഗത സവിശേഷതകൾ ചേർക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. നേരത്തെ ഓരോ ചാറ്റിനും ഇഷ്‌ടാനുസൃത വാൾപേപ്പറുകൾ ചേർക്കാൻ കഴിയുന്ന സവിശേഷത അവതരിപ്പിച്ചതിനു പിന്നാലെ വോയിസ് കോളുകളിലേക്കും ഈ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഒരു കോണ്ടാക്ടിൽ പ്രത്യേകം വാൾപേപ്പർ ചേർക്കാത്ത പക്ഷം ഡിഫോൾട്ട് വാൾപേപ്പറാകും പ്രത്യക്ഷമാകുക.വാട്ട്‌സ്ആപ്പ് ...

ക്ലബ് ഹൗസിലെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ എന്റെ ശരീര ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത് ;ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍

സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസില്‍ ഇന്ത്യയിലെ സ്ത്രീകളുടെ പ്രൊഫൈല്‍ വ്യാപകമയി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ യുവതി ബി.ബി.സി യോട് പങ്കുവെച്ച വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്. ക്ലബ് ഹൗസിലെ ഒരു മുറിയില്‍ പ്രവേശിച്ചപ്പോള്‍ തന്റെ ശരീര ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് കാണാനായതെന്ന് യുവതി പറയുന്ന...

സ്ത്രീ സുരക്ഷയും പൊളിറ്റിക്കൽ കറക്ട്നെസ്സും മുഖമുദ്രയാക്കിയ വ്ലോഗ്ഗെർക്കെതിരെ ബലാൽത്സംഗ കേസ്

സ്ത്രീ സുരക്ഷയുംടെ വക്താവായി സ്വയം പ്രഖ്യാപിക്കുകയും പൊളിറ്റിക്കൽ കറക്ട്നെസ്സ് ശ്രദ്ധിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയനുമായ യൂറ്റുബ് വ്ലോഗ്ഗെർക്കെതിരെ ഒടുവിൽ ബലാൽത്സംഗ കേസ് പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ഫേസ്ബുക്ക് വഴി മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ...