തിരയൊടുങ്ങാത്ത കടൽപോലെ…. എങ്ങും എസ് പി ബിയുടെ ഓർമ്മകൾ

തിരയൊടുങ്ങാത്ത കടൽപോലെ എങ്ങും എസ് പി ബിയുടെ ഓർമ്മകൾ അലയടിക്കുമ്പോൾ ആ ലെജൻഡിനൊപ്പം പാടിയ നാളുകൾ ഓർത്തെടുക്കുകയാണ് ചലച്ചിത്ര പിന്നണി ഗായികയും ഈ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ റീനമുരളിയും ഗാനമേള രംഗത്തെ എവർഗ്രീൻ സിംഗറുമായ പാർത്ഥനും. എസ്‌.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം റീന മുരളി 2016 ൽ കോട്ടയത്ത് നടന്ന ഒരു എസ് പി ബി നൈറ്റിൽ വച്ചാണ്...

സ്പൈനൽ മസ്കുലർ അട്രോഫിയെ തോൽപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന ജനിതകവൈകല്യരോഗത്തെ സ്വന്തം ഇച്ഛാ ശക്തി കൊണ്ട് തോൽപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. കുഞ്ഞു ആയിരുന്നപ്പോഴേ രോഗം ബാധിച്ച് ചലിക്കാൻപോലും കഴിയാത്ത റൂസഫീദയുടെ കഥ ആർക്കും ഊർജം പകരുന്നതാണ്.ഇക്കഴിഞ്ഞഎസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. നേടിയാണ് തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ വിദ്യാർഥിയായ റൂസ...

അനന്യകുമാരി അലക്‌സിന്റെ ജീവിതവും മരണവും

അനന്യകുമാരി അലക്‌സിന്റെ മരണത്തിനു ശേഷം പ്രതികരിച്ച പിതാവ്‌ അനന്യയെ അവന്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. പുരുഷനില്‍ നിന്നും സ്‌ത്രീയായി മാറാനുള്ള ഒരു വ്യക്തിയുടെ ആഗ്രഹമായിരുന്നു അനന്യയുടെ ജീവിതത്തില്‍ നിറഞ്ഞത്‌. അത്‌ തകര്‍ത്തത്‌ ആരാണ്‌. ചികില്‍സാ പിഴവ്‌ എന്ന ഒരു പൊതുകാരണം പറഞ്ഞ്‌ ആ ഫയല്‍ അവസാനിപ്പിച്ചേക്കാം. എന്നാല്‍ ചികില്‍സാപ്പിഴവിലേക്കു നയിച്ചത്‌...

ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ വരുന്നു….അതിന്റെ വിശേഷങ്ങള്‍ അറിയുക

ലക്ഷദ്വീപിലെ വികലമായ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി മാധ്യമങ്ങളില്‍ നിറഞ്ഞ യുവ സിനിമാപ്രവര്‍ത്തക ഐഷ സുല്‍ത്താന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യ സിനിമ FLUSH-ന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. ലക്ഷദ്വീപസമൂഹങ്ങളില്‍ പെട്ട ചെത്ത്‌ലാത്ത്‌ എന്ന ചെറുദ്വീപില്‍ ജനിച്ച ഐഷ സുല്‍ത്താന ഇപ്പോള്‍ കേരളീയര്‍ക്ക്...

ഇനി ‘വിസ്മയ’മാകേണ്ടത് ആനിശിവയുടെ ജീവിതമാണ്‌

പതിനെട്ടാം വയസ്സില്‍ പിഞ്ചുകുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കപ്പെട്ട യുവതി ഇന്ന് സംസ്ഥാനത്തെ നിയമപാലനത്തിന്റെ അമരക്കാരിലൊരാളായി മാറുമ്പോള്‍ അത് കേരള സ്ത്രീത്വത്തിന് അഭിമാനകരമാണ് എന്ന് പറഞ്ഞ് നിര്‍ത്താനാവില്ല….അതെ ആനി ശിവയുടെ ജീവിതം അതുക്കും മീതെയാണ്…സ്ത്രീയുടെ ആര്‍ക്കും തളര്‍ത്താനാവത്ത ആത്മധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി മാ...

39 ഭാര്യമാരും 94 മക്കളുമായി റെക്കോര്‍ഡിട്ട മിസോറാമിലെ ഗൃഹനാഥന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും വലിയ കുടുംബമുള്ള വ്യക്തി എന്ന വിശേഷണത്തിന് അര്‍ഹനായ സിയോണ ചന തന്റെ 76-ാം വയസ്സില്‍ ഞായറാഴ്ച അന്തരിച്ചു. മിസോറാംകാരനായ സിയോണ ചനയ്ക്ക് 39 ഭാര്യമാരും അവരില്‍ മൊത്തം 94 മക്കളും അവര്‍ക്ക് 33 പേരക്കുട്ടികളും ഉണ്ട്.സിയോണ ചനയുടെ ഗ്രാമം അദ്ദേഹത്തിന്റെ ഈ വന്‍കുടുംബ കൗതുകം കൊണ്ടു തന്നെ മിസോറാമിലെ വലിയ ടൂറിസ്റ്റ് ആകര്‍ഷണമുള്ള നാടായി മാറിയ...

മമത ബാനര്‍ജിയും സോഷ്യലിസവും തമിഴ്‌നാട്ടില്‍ ഒന്നായി

രാഷ്ട്രീയ ശത്രുക്കളാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോഷ്യലിസം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയും. എന്നാല്‍ തമിഴ്‌നാട്ടില്‍ മമതയും സോഷ്യലിസവും ഇന്ന് ഒന്നിച്ചുനീങ്ങാന്‍ ഉടമ്പടിയായി. രസകരമായ പേരുകളാല്‍ ഇതിനകം മാധ്യമങ്ങളിലൂടെ പ്രസിദ്ധരായി മാറിയ മമത ബാനര്‍ജി എന്ന യുവതിയും സോഷ്യലിസം എന്ന യുവാവുമാണ് സേലത്ത് വിവാഹിതരായത്. മമത ബാനര്‍ജിയുടെ...

മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹം മറ്റന്നാള്‍…നടത്തിക്കൊടുക്കാന്‍ കമ്മ്യൂണിസവും ലെനിനിസവും ഒപ്പം

രാഷ്ട്രീയത്തിലെ വനിത മമത ബാനര്‍ജി അവിവാഹിതയാണെന്ന് നമമുക്കറിയാം. എന്നാല്‍ ഇതാ മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹച്ചടങ്ങ് മറ്റന്നാള്‍ നടക്കാന്‍ പോകുന്നു, അതും തമിഴ്‌നാട്ടിലെ സേലത്ത്.!! രസകരമായ ഈ കാര്യത്തിലെ രഹസ്യം മറ്റൊന്നുമല്ല, മമത ബാനര്‍ജി എന്നത് സേലത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പേരാണ്. സോഷ്യലിസം എന്നതാവട്ടെ സി.പി.ഐ. സേലം ജില...

അരുമക്കുഞ്ഞിന് പേര് ദേവ്‌യാന്‍ : ആഹ്‌ളാദ നെറുകയില്‍ മലയാളിയുടെ സ്വന്തം ശ്രേയ ഘോഷാല്‍

പാട്ടിലെ ശബ്ദോച്ചാരണശൈലി കേട്ടാല്‍ മലയാളിയല്ലെന്ന് തോന്നാത്ത, മലയാളിയുടെ പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാലിന് ഇപ്പോള്‍ മനോഹരമായ ജീവിതഗാനത്തിന്റെ മധുര നിമിഷമാണ്. മെയ് 22-ന് ശ്രേയ അമ്മയായി. തന്റെ അരുമക്കുഞ്ഞിന് പേരിട്ട കാര്യം ശ്രേയ ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലൂടെ ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുന്നു. ദേവ്‌യാന്‍ എന്നാണ് കുഞ്ഞിന് പേര്. ശ്രേയയും ഭര്‍ത്താവ...

മറ്റൊരു മമത….നമ്മൾ അറിയാത്ത മമത

ഇന്ത്യയില്‍ 56 ഇഞ്ച് നെഞ്ചളവ് വിലപ്പോകാത്തത് ഒരാളുടെ മുന്നില്‍ മാത്രമാണ്…പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവര്‍ക്കു മാത്രം സാധിക്കുന്ന പോര്‍വീര്യത്തോടെ നിര്‍വീര്യമാക്കുന്നത് നരേന്ദ്രമോദിയുടെ സമഗ്രാധിപത്യ അഹന്തകളെയാണ്…സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മമത നല്‍കിയ പൂഴിക്കടകന്‍ പ്രഹരം...