ബിച്ചു തിരുമല : വികാരങ്ങളുടെ ‘ഓള്‍ റൗണ്ടര്‍’

1970 മദ്ധ്യം മലയാള സിനിമാഗാനശാഖ ആധുനികസാങ്കേതികത്വങ്ങളെ സ്വീകരിക്കാൻ തുടങ്ങിയ കാലം .അതുവരെ പ്രധാനമായും തബല,മൃദംഗം,ഡുക്കിതരംഗ് എന്നിവയിൽ ഒതുങ്ങിനിന്നിരുന്ന താളവാദ്യങ്ങൾക്കൊപ്പം ജാസ്ഡ്രം,തുമ്പ-കോംഗോ-ബോംഗോസ് എന്നീ പാശ്ചാത്യരും പാട്ടുകളുടെ പിന്നണിയിൽ അണിനിരന്നു.സലിൽ ചൗധരി ഉയർത്തിവിട്ട വെസ്റ്റേൺ തരംഗം ശ്യാം,എ ടി ഉമ്മർ,രവീന്ദ്രൻ,കെ ജെ ജോയ് എന്നിവർ ആഘ...

സന്തോഷത്തോടെ ദത്തെടുത്ത ദമ്പതിമാര്‍ കുഞ്ഞിനെ നഷ്ടമാകുമെന്നറിയുമ്പോള്‍ ആ കുഞ്ഞിനെ എങ്ങിനെയാവും കാണുക…

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാര്‍ അവനെ സ്വന്തം അരുമയായി വളര്‍ത്താന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. പെട്ടെന്നാണ്‌ കുഞ്ഞിന്‌ യഥാര്‍ഥ അമ്മ തന്നെ അവകാശവാദവുമായി വന്നിരിക്കുന്നത്‌. നിയമത്തിന്റെ മുന്നില്‍ ബയോളജിക്കല്‍ പാരന്റ്‌ ആണ്‌ പ്രഥമസ്ഥാനത്ത്‌. കുഞ്ഞ്‌ അതിനെ നൊന്തുപ്രസവിച്ച അമ്മയ്‌ക്കുള്ളതാണ്‌. അതില്‍ ഒരു നീത...

പദവികളില്‍ നിന്നും മാറ്റിയതു കൊണ്ട്‌ കുറ്റം തീരില്ല, ഗാര്‍ഹിക പീഢനം മുതല്‍ മൗലികാവകാശ ലംഘനം വരെയുണ്ട്‌…ശക്തമായ നടപടി വേണമെന്ന്‌ അനുപമ

തന്റെ കുഞ്ഞിനെ തന്നില്‍ നിന്നകറ്റുകയും തനിക്ക്‌ തിരികെ തരാതെ എവിടേക്കോ അയക്കുകയും ചെയ്‌ത സംഭവത്തില്‍ തന്റെ പിതാവിനെയോ ശിശുക്ഷേമ സമിതി ഭാരവാഹിയെയോ പദവിയില്‍ നിന്നും മാറ്റിയതു കൊണ്ട്‌ മാത്രം ഇല്ലാതാക്കാവുന്ന കുറ്റമല്ല നടന്നതെന്ന്‌ അനുപമ എസ്‌. ചന്ദ്രന്‍. പിതാവ്‌ ജയചന്ദ്രനെതിരെയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെയും സി.പി.എം. നടപടിയെടുത്ത്‌ ...

കൊവിഡിനു ശേഷം ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി പഠനം…ഏറ്റവും കുറഞ്ഞത്‌ സ്‌തീകളുടെ ആയുസ്സ്‌…. എത്രയൊക്കെ കുറഞ്ഞു?

കൊവിഡ്‌ ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നൊടുക്കിയെന്നതു മാത്രമല്ല, ജീവിച്ചിരിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്‌ക്കുകയും ചെയ്‌തിരിക്കുന്നു എന്നാണ്‌ ഏറ്റവും പുതിയ പഠനത്തില്‍ തെളിയുന്നത്‌. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോപ്പുലേഷന്‍ സ്റ്റഡീസ്‌ നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൊവിഡ്‌ കാലത്തിനു ശേഷം രണ്ടു ...

നര്‍ത്തകി സുധ ചന്ദ്രന്‍ പറഞ്ഞു-എല്ലായ്‌പ്പോഴും എനിക്ക്‌ അപമാനമാണിത്‌…മോദിജി ഇത്‌ അവസാനിപ്പിക്കണം…

മലയാളി വേരുകളുള്ള നര്‍ത്തകിയും അഭിനേത്രിയുമായ സുധാ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു വീഡിയോ ഒടുവില്‍ ഫലം കണ്ടു. കൃത്രിമക്കാലുമായി വേദികളില്‍ നിറഞ്ഞാടി ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ കലാകാരിയാണ്‌ സുധ. അവരുടെ ആത്മവിശ്വാസം ജനലക്ഷങ്ങള്‍ക്ക്‌ നല്‍കിയ പ്രചോദനം ചെറുതല്ല. എന്നാല്‍ അവര്‍ തന്നെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറി...

നെടുമുടി മറഞ്ഞാലും മറയാതെ ഈ കഥാപാത്രങ്ങള്‍…

നാട്ടിൻ പുറത്തെ സ്‌കൂളിലെ സ്നേഹനിധിയായ മലയാളം മാഷ്, ഇടവക പള്ളിവികാരി, സ്നേഹനിധിയായ അമ്മാവൻ, ഒരല്പം പിശുക്കും അതിനേക്കാളേറെ സ്നേഹവുമുള്ള ഒരു മൂത്ത ജ്യേഷ്ഠൻ, സംഗീതപ്രേമിയായ ഒരു നമ്പൂതിരി..... നെടുമുടിവേണുവിനെ ഓർക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്ന മുഖങ്ങൾ ഇവയൊക്കെയാകും..... അഭിനയിച്ചതിലേറെയും ഇത്തരം കഥാപാത്രങ്ങൾ തന്നെയുമാണ്.അവയൊ...

ബച്ചന്‍ ഒരു ബഡാ തീരുമാനം എടുത്തിരിക്കുന്നു…തന്റെ 79-ാം ജന്മദിനത്തില്‍

ഇന്ത്യക്കാരുടെ ബിഗ്‌ ബി ആയ അമിതാബ്‌ ബച്ചന്‍ തന്റെ 79-ാം ജന്മദിനത്തില്‍ എടുത്തിരിക്കുന്ന തീരുമാനം തീര്‍ച്ചയായും മാതൃകാപരമെന്നു പറയാം-ഇനി പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിക്കില്ല. ഈ തീരുമാനം പ്രഖ്യാപിക്കുക മാത്രമല്ല, കമല പസന്ത്‌ എന്ന കമ്പനിയുടെ പാന്‍മസാലാ പരസ്യം അവസാനിപ്പിക്കുകയും ചെയ്‌തു. ബച്ചന്‍ തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ്‌ ഇക്കാര്യം അറിയിച്ച...

സ്ത്രീയുടെ ധാര്‍മികത മാത്രം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു, പുരുഷന്റെത് ഇല്ല-നടി സാമന്ത

സ്ത്രീകളുടെ ധാര്‍മികത മാത്രം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു, പുരുഷന്റെ കാര്യത്തില്‍ ഈ ചോദ്യം ചെയ്യല്‍ ഇല്ല. നമ്മുടെ സമൂഹത്തിന് അടിസ്ഥാനപരമായി ധാര്‍മികത ഇല്ല--നാഗചൈതന്യയില്‍ നിന്നും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നടി സാമന്ത പ്രഭു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പ് ആണിത്. സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാവുന്നു എന്...

നടി സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിലേക്ക്‌…

പത്ത്‌ കോടിയിലധികം രൂപ ചെലവഴിച്ച്‌ ആഘോഷമായി നടത്തിയ വിവാഹം നടത്തിയിട്ട്‌ നാല്‌ വര്‍ഷം കഴിയുമ്പോഴേക്കും വിവാഹ മോചനവാര്‍ത്തയും എത്തി--മലയാളി ബന്ധമുള്ള തെന്നിന്ത്യന്‍ താരം സാമന്തയും തെലുങ്കു സിനിമയിലെ മൂടുചൂടാ മന്നന്‍മാരുടെ കുടുംബത്തിലെ ഇളയ അംഗം നാഗ ചൈതന്യയുടെയും ബന്ധം വിവാഹമോചനത്തിന്റെ അവസാന വക്കിലാണെന്ന വാര്‍ത്തയാണ്‌ വന്നു കൊണ്ടിരിക്കുന്നത്‌. ...

അവര്‍ ആ മഴക്കാടുകള്‍ ആദിമ ഉമകള്‍ക്ക്‌ മടക്കി നല്‍കുകയാണ്‌…

180 മില്യന്‍ വര്‍ഷങ്ങളായി ഈ ഭൂമിയുടെ ജൈവവൈവിധ്യ ഖനിയായി നിലകൊള്ളുന്ന ഓസ്‌ട്രേലിയയിലെ ഡെയിന്‍ട്രീ മഴക്കാടുകള്‍ ഒടുവില്‍ അവിടുത്തെ ആദിമ നിവാസികളായ ഉടമകള്‍ക്ക്‌ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്വീന്‍സ്‌ ലാന്റ്‌ പ്രവിശ്യയിലാണ്‌ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ മഴനിഴല്‍പ്രദേശം. അത്‌ ഒരു കാലത്ത്‌ ആ കാടുകളിലെ നിവാസികളായ ഈസ്റ്റേണ്‍ കുക്കു ...