ഇനിയും ‘ചിക്കനൊണ്ട്…മട്ടനൊണ്ട്…മപ്പാസൊണ്ട്..’ കോട്ടയം പ്രദീപും ഉണ്ടാകും..

നിങ്ങളൊരു കള്ളുഷാപ്പില്‍ പോവുകയാണെങ്കില്‍ അവിടെ എടുത്തുകൊടുക്കുന്നയാള്‍ നിങ്ങളോട് പറയുക 'ചിക്കനൊണ്ട്..മട്ടനൊണ്ട്…മപ്പാസൊണ്ട്..' എന്നാവും.കോട്ടയം ആലപ്പുഴ ഭാഗങ്ങളില്‍ മലയാളികള്‍ക്കള്‍ക്ക് കാണാനാകുന്ന ഇത്തരം കഥാപാത്രങ്ങളെയാണ് കോട്ടയം പ്രദീപ് തന്റെ അഭിനയ മികവും സംസാരശൈലിയും കൊണ്ട് അവിസ്മരണീയമാക്കിയത്. എളുപ്പം ബന്ധപ്പെടുത്താന്‍ കഴിയുന്ന ഇത്തരം കഥാപാ...

കാൻസർ ബാധിച്ച കുട്ടികളെ പരിപാലിക്കുന്ന രക്ഷിതാക്കൾക്ക്‌ ഇതാ ഒരു വഴികാട്ടി…

കാൻസർ വെറും ഒരു രോഗമല്ല. അസ്വാഭാവിക കോശങ്ങൾ നിയന്ത്രണമില്ലാതെ വിഭജിക്കുകയും അടുത്തുള്ള ടിഷ്യൂകളിലേക്ക് കടന്നുകയറുകയും രക്തത്തിലൂടെയും ലിംഫ് സിസ്റ്റങ്ങളിലൂടെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കാൻസർ കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന രീതി തികച്ചും വ്യത്യസ്തമാണ്. കൂടാതെ, കാൻസർ ഏറ്റവും കൂടുതൽ സംഭവിക്കുന...

പ്രമേഹം തടയണമോ…സ്‌ത്രീകള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട അഞ്ച്‌ കാര്യങ്ങള്‍

സ്‌ത്രീകളില്‍ പ്രമേഹം ഇന്ന്‌ വ്യാപകമാണ്‌. ടൈപ്പ്‌ രണ്ട്‌ പ്രമേഹം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വര്‍ധിച്ച രീതിയിലുള്ള കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കും സഹായക ഘടകമായിത്തീരുന്നുണ്ട്‌. മാത്രമല്ല, മറ്റൊരു പ്രധാന കാര്യം, പ്രമേഹമുള്ള സ്‌ത്രീകളില്‍ പോളിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ എന്ന പേരിലുള്ള ഗര്‍ഭാശയ രോഗത്തിനും വര്‍ധിച്ച സാധ്യതയാണ്‌. ഹൃദ്രോഗ...

ലതാ മങ്കേഷ്‌കര്‍ ഇനി ഓര്‍മ…വാനമ്പാടിയുടെ വ്യക്തിജീവിതത്തിലെ 15 അപൂര്‍വ്വ ചിത്രങ്ങള്‍ കാണൂ…

നെഹ്രുവിനെ കരയിച്ച ലത: 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യ തിരിച്ചടിയിൽ ഉഴറി നിൽക്കുമ്പോൾ രാജ്യത്തെ ധീരജവാന്മാർക്കുവേണ്ടി ലത പാടിയ 'ഏ മേരെ വദൻ കെ ലോഗോ' എന്ന ഗാനം കേട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു കരഞ്ഞത് ആ മധുര ശബ്ദത്തിന്റെ ഭാവ ഗാംഭീര്യത്തിന്റെ ഉദാഹരണമാണ്. ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർക്കുകയുണ്ടായി. പ്രധാനമന...

ധനുഷുമായി ഐശ്വര്യ അകന്നിട്ട്‌ നാളേറെയായി…വിവാഹമോചനത്തിലേക്ക്‌ നയിച്ച കാര്യങ്ങള്‍… ഏതു താരദമ്പതിമാര്‍ക്കും പാഠമാണ്‌

തിങ്കളാഴ്ച രാത്രിയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്ന വാർത്ത പുറത്തു വന്നത്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഈ വാർത്തയിൽ ശരിക്കും ഞെട്ടി. സൗത്ത് ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വിജയകരമായ താരങ്ങളിൽ ഒരാളാണ് ധനുഷ്. ചലച്ചിത്ര സംവിധായികയാണ് ഐശ്വര്യ. എന്തുകൊണ്ടാണ് ഇരുവരും വിവാഹമോചിതരായത്? ഇൻഡസ്‌ട്രിയ്‌ക്കൊപ...

ആകാശത്തില്‍ അപ്രതീക്ഷിതമായി സുഖ പ്രസവം…കുഞ്ഞിന്‌ പേരിട്ടു-മിറാക്കിള്‍ ഐഷ !

ടൊറാന്റോ സര്‍വ്വകലാശാലയിലെ ഡോ.ഐഷ ഖത്തീബ്‌ ദോഹയില്‍ നിന്നും എന്റബേയിലേക്കുള്ള ഖത്തര്‍എയര്‍വേയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തതേയില്ല, താന്‍ ആകാശത്തില്‍ ഒരു പ്രസവം എടുക്കാന്‍ നിയുകതയാകുമെന്ന്‌. വിമാനം പുറപ്പെട്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൈക്കിലൂടെ ഒരു ചോദ്യം--യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോ..സൗദി അറേബ്യയിൽ നിന...

സെക്‌സോ ഫുഡോ…ഏതാണ്‌ ചോയ്‌സ്‌? നടി സാമന്തയുടെ മറുപടി വീഡിയോ വൈറലായി

തെലുങ്കു താരം നാഗചൈതന്യയുമായി വിവാഹമോചനം നേടാന്‍ ഉഭയസമ്മതപ്രകാരം നടപടികളിലേക്കു നീങ്ങിയിരിക്കുന്ന തെന്നിന്ത്യന്‍ നടി സാമന്ത പ്രഭുവിന്റെ ഒരു കൊച്ചു വീഡിയോ സംഭാഷണം സമൂഹമാധ്യമത്തില്‍ വൈറലായിരിക്കയാണ്‌. നാഗചൈതന്യയുമായി പിരിയുന്ന സാമന്ത ഇപ്പോള്‍ കരിയറില്‍ കൂടുതല്‍ തിളക്കമുള്ള സ്വാതന്ത്ര്യത്തോടെയുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്‌ 2017-ല്‍ ചിത്രീകരിച...

ക്രിസ്‌മസ്‌ കാലത്തെ യാത്രാവിലക്കുകള്‍: ആഹ്‌ളാദത്തിന്‌ നിഴല്‍ വീണ്‌ വീണ്ടും യൂറോപ്പും ഇന്ത്യയും

ക്രിസ്‌മസ്‌ കാലം പുനസമാഗമങ്ങളുടെയും കൂട്ടായ്‌മകളുടെയും പങ്കുവെക്കലിന്റെ ആഘോഷങ്ങളുടെതുമാണ്‌. എന്നാല്‍ ഈ ആഹ്‌ളാദങ്ങള്‍ക്ക്‌ വലിയ മങ്ങലേല്‍പ്പച്ചിരിക്കയാണ്‌ ഒമിക്രോണ്‍ ഭീതി മൂലം യൂറോപ്പിലാകെ വന്നിരിക്കുന്ന യാത്രാവിലക്ക്‌. ഒന്നോ രണ്ടോ ആഴ്‌ചത്തെ അവധിയും ഒഴിവും എടുത്ത്‌ ആഘോഷത്തിനും കൂടിച്ചേരലിന്റെ ആഹ്‌ളാദത്തിനും എത്തിച്ചേരാന്‍ കൊതിച്ചവര്‍ക്ക്‌ സമ്മാ...

ഇന്ത്യയിലെ ‘ചൂളംവിളി ഗ്രാമം’

വിസിലിങ് വില്ലേജ് എന്നറിയപ്പെടുന്ന ഒരു ലോകപ്രശ്‌സത ടൂറിസ്റ്റ് ഗ്രാമമുണ്ട് ഇന്ത്യയില്‍…എവിടെയെന്നറിയണ്ടേ. മേഘാലയ സംസ്ഥാനത്ത്. ആ ഗ്രാമത്തിന്റെ പേരാണ് കോങ്‌തോങ്. കഴിഞ്ഞ ദിവസമാണ് ഈ ഗ്രാമത്തെ ഐക്യരാഷ്ട്ര സഭയുടെ ലോക വിനോദസഞ്ചാര സംഘടന ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദ...

പൊണ്ണത്തടി, കുടവയര്‍…ജിമ്മില്‍ പോകാതെ ലളിതമായി നിയന്ത്രി ക്കൂ…മെലിഞ്ഞിരിക്കാന്‍ 8 ലളിതമായ ടിപ്‌സ്‌

എല്ലാ സ്ത്രീകളും മെലിഞ്ഞതായി കാണപ്പെടാൻ ആഗ്രഹിക്കുന്നു. ഗർഭധാരണത്തിനു ശേഷമുള്ള ശരീരഭാരം ഓരോ പുതിയ അമ്മയ്ക്കും ഒരു പ്രശ്നമായി മാറുന്നു. കൗമാരക്കാരും പെൺകുട്ടികളും വയറ്റിലെ കൊഴുപ്പ് കാരണം സ്റ്റൈലിഷും ഫാഷനും ആയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. മെലിഞ്ഞു കാണാൻ പണ്ട് ആഗ്രഹിച്ചിരുന്നത് സ്ത്രീകളാണെങ്കിൽ പൊണ്ണത്തടിയും ചാടിയ വയറും കുറയ്ക്...