പ്രക്ഷോഭങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു ;എന്താകും ശ്രീലങ്കയുടെ ഭാവി?

1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലായതോടെ മന്ത്രിസഭയിലെ അവസാന അംഗമായിരുന്ന പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്നലെ രാജിവെച്ചു. ബാക്കി എല്ലാ മന്ത്രിമാരും ഒരു മാസം മുമ്പ് രാജിവെച്ചിരുന...

ഷവർമ ഉണ്ടാക്കണോ? ഇനി ഈ നിർദേശങ്ങൾ കർക്കശമായി പാലിക്കേണ്ടി വരും

ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഷവർമ കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപിക്കും. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹച...

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരി നിയമം ബിജെപി സർക്കാരിന് പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ട്? : ഇന്ത്യയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹകുറ്റങ്ങളുടെ വിശദാംശങ്ങൾ…

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്നും രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്നുമാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചത്. സ്വാതന്ത്ര്യ സമര കാലത്തുണ്ടായിരുന്ന വിമർശനങ്ങളെയും എതിർപ്പുകളെയും അടിച്ചമർത്താൻ ബ്രിട്ടീഷുകാര...

കോവിഡ് ബൂസ്റ്റർ ഡോസ് : സ്‌പുട്‌നിക്‌ വാക്‌സിനും ഇന്ത്യ അംഗീകരിച്ചു…

കൊവിഡിനുള്ള മൂന്നാമത്തെ കരുതല്‍ ഡോസ്‌(ബൂസ്‌റ്റര്‍ ഡോസ്‌) ആയി റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്‌ വാക്‌സിനെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ രാജ്യത്ത്‌ സ്‌പുട്‌നിക്‌ വാക്‌സിന്‍ സ്വീകരിച്ച ആറര ലക്ഷം പേര്‍ക്ക്‌ ബൂസ്റ്റര്‍ ഡോസ്‌ എടുക്കാന്‍ അവസരം ലഭിക്കും. https://thepoliticaleditor.com/2022/05/brother-shoots-dead-sister-for-dancing-and-mod...

ഇൻഡോറിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി മരണം

മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴു പേർ വെന്തു മരിച്ചു. ശനിയാഴ്ചപുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് വിജയനഗറിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഒൻപത് പേരെ രക്ഷപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ഹരിനാരായണ ഛാരി മിശ്ര വാർത്താ ഏജൻസിയെ അറിയിച്ചു. മരിച്ചവരെ പൂർണമായും തിരിച്ചറിയാനായിട്ടില്ല. https://twitter.com/ANI_MP_CG...

സംസ്ഥാനത്ത് മേയ് 8 മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; നിർദേശങ്ങൾ

സംസ്ഥാനത്ത് മേയ് 8 മുതല്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 10 വരെയുളള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ഈ സമയത്തു പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു : എന്താണ് റിപ്പോ നിരക്ക്? സാധാരണക്കാരെ എങ്ങനെ ബാധിക്കും??

റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്കും സി ആർ ആർ നിരക്കും വർധിപ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് 0.40 ശതമാനമായും സിആര്‍ആര്‍ 0.50ശതമാനമായും വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50 ശതമാനവുമായി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ന...

പഞ്ചാബ്‌ മുഖ്യമന്ത്രിയെ തോല്‍പിച്ച ആളുടെ അമ്മ ഇന്നലെയും ചൂല്‍ എടുത്ത്‌ തന്റെ ജോലി ചെയ്‌തു…ജനം ജയിപ്പിച്ച ആം ആദ്‌മിയുടെ അപൂര്‍വ്വ കഥ

ആം ആദ്‌മി എന്നാല്‍ വെറും സാധാരണക്കാരന്‍….അക്ഷരാര്‍ഥത്തില്‍ പഞ്ചാബില്‍ ജനം വോട്ടു ചെയ്‌തത്‌ ഈ സാധാരണക്കാര്‍ക്കായിരുന്നു…തങ്ങളില്‍ ഒരാള്‍ എന്ന്‌ തോന്നിയ അടുപ്പത്തിന്‌, ഇഷ്ടത്തിന്‌ വോട്ട്‌. അധികാരത്തിനായി വടംവലികളില്‍ ഏര്‍പ്പെട്ട പ്രമുഖരെ മുഴുവന്‍ ജനം വീട്ടിലിരുത്തി. മുഖ്യമന്ത്രി ചരണ്‍ജിത്‌ ചന്നിയെ തോല്‍പിച്ച്‌ തുന്നം പാടിച്ച ലബ് സിങ്‌ ഉഗോകെയുടെ അ...

എസ്‌.എഫ്‌.ഐ. കമ്മിറ്റിയിലെ സഖാക്കള്‍ ഇനി ജീവിതയാത്രയിലും സഖാക്കള്‍

എസ്‌.എഫ്‌.ഐ. കമ്മിറ്റിയിലെ സഹചാരികള്‍ ഇനി ജീവിതയാത്രയിലും ഒന്നിച്ച്‌…ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു. അടിമുടി പാര്‍ടിക്കാരായ ഇരുവരുടെയും വിവാഹനിശ്ചയവും പാര്‍ടി ഓഫീസില്‍ തന്നെ നടന്നു. തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ ഞായറാഴ്‌ച രാവിലെ 11-ന്‌ അടുത്ത സഖാക്കളും നേതാക്കളും വീട്ടുകാരും മാത്രം സന്നിഹിതരായ ചടങ്ങില്‍ സച്ചിന...

നാട് വിട്ടോടിയത് 10 ലക്ഷത്തിലധികം ഉക്രെയിനുകാർ : അവർ എങ്ങോട്ട് പോയി ???

റഷ്യൻ ആക്രമണം മൂലം ഒരു ദശലക്ഷത്തിലധികം സാധാരണക്കാർ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.നാല്പത് ലക്ഷം സാധാരണക്കാർ വരെ ഉക്രെയിനിൽ നിന്ന് പലായനം ചെയ്യാൻ സാധ്യത ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഉക്രെയിന്റെ പടിഞ്ഞാറൻ അയൽ രാജ്യങ്ങളായ പോളണ്ട്, റൊമേനിയ, ...