തെരുവു നായ്ക്കളെ കൊന്നത് കൊണ്ട് പേ വിഷബാധയ്ക്ക് പരിഹാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം പേവിഷ ബാധയില്‍ 21 പേര് മരിച്ചെന്നും അതില്‍ 15 പേരും വാക്സിന് സ്വീകരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തും കെട്ടിത്തൂക്കിയും കൊല്ലുന്നത് പ്രശ്നപരിഹാരമാണെന്ന് ആരെങ്കിലും കരുതുന്നത് അംഗീകരിക്കാനാവില്ല. ഇങ്ങനെ ചെയ്യുന്നത് കുറ്റകരമാണ് എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മാലിന്യ സംസ്കരണം നന്നായി നടപ്പിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും പിണറായി വിജയന് പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala