Categories
national

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിവി ശ്രീനിവാസിനെതിരെ മാനസിക പീഢന പരാതിയുമായി അസം വനിത നേതാവ്

പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിന് പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അങ്കിത

Spread the love

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് തന്റെ നേരെ ലൈംഗികമായ വിവേചനം സൂചിപ്പിച്ച് അപമാനിക്കുന്നതായി സംഘടനയുടെ അസം യൂണിറ്റ് മേധാവി ഡോ. അങ്കിത ദത്ത. ലിംഗഭേദത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് അവരുടെ പരാതി .

അസമിലെ തരുൺ ഗൊഗോയി സർക്കാരിൽ മന്ത്രിയും പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തലവനുമായിരുന്ന അഞ്ജൻ ദത്തയുടെ മകളാണ് അങ്കിത ദത്ത.

thepoliticaleditor
ബിവി ശ്രീനിവാസും അങ്കിത ദത്തയും

ശ്രീനിവാസിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിന് പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ദത്ത ഒന്നിലധികം ട്വീറ്റുകളിൽ ആഞ്ഞടിച്ചു. പരാതി നൽകിയിട്ടും ശ്രീനിവാസിനെതിരെ ഒരു അന്വേഷണവും ആരംഭിച്ചില്ലെന്നും അങ്കിത പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick