Categories
kerala

സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന കുഴല്‍നാടന്റെ പരാമർശം നീക്കി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ നീക്കി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി പരാമര്‍ശമുണ്ടെന്നത് ഒഴിവാക്കി. സ്വപ്ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശവും നീക്കി. ലൈഫ് മിഷൻ കോഴ കേസിൽ നിയമസഭയിൽ മാത്യു കുഴൽനാടൻ അവതരിപ്പിച്ച അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയും മാത്യു കുഴൽനാടനും തമ്മിൽ വാഗ്വാദമുണ്ടായിരുന്നു.

Spread the love
English Summary: MENTIONS OF MATHEW KUZHALNADAN REMOVED FRO ASSEMBLY MINUTES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick