Categories
kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ ജി.ശേഖരൻ നായർ അന്തരിച്ചു

BREAKING NEWS….

മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭൗതികദേഹം ഇപ്പോൾ അനന്തപുരി ആശുപത്രിയിൽ.

thepoliticaleditor
Spread the love
English Summary: G SHEKARAN NAIR PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick