Categories
kerala

അഗ്നിപഥ്‌ പ്രതിഷേധം : കേരള ട്രെയിനുകളും റദ്ദാക്കി

അഗ്നിപഥ് പ്രക്ഷോഭത്തെതുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റെയിൽവേ റദ്ദാക്കുന്നു. ഇന്നത്തെ മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ട്രെയിനും ചൊവ്വാഴ്ചത്തെ ഒരു ട്രെയിനുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകൾ: തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുനെൽവേലി – ബിലാസ്‌പൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്. നാളത്തെ ട്രെയിൻ: എറണാകുളം – പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ. ചൊവ്വാഴ്ച: ബിലാസ്‌പൂർ – തിരുനെൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്.

Spread the love
English Summary: KERALA TRAINS ALSO CANCELLED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick