Categories
kerala

നാളത്തെ മോഡല്‍ പരീക്ഷകള്‍ എട്ടിലേക്ക് മാറ്റി

സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത്

എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

thepoliticaleditor
Spread the love
English Summary: TOMORROWS SCHOOL MODEL EXAMS POSTPONED TO 8TH FEB.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick