Categories
latest news

രാമക്ഷേത്രത്തിന് 2,100 കോടി പിരിച്ചെടുത്തതായി സംഘാടകര്‍, ലക്ഷ്യമിട്ടത് 1500 കോടി

ജനുവരി 15-ന് തുടക്കമിട്ട അയോധ്യ ശ്രീരാമക്ഷേത്ര ഫണ്ട് പിരിവ് 2,100 കോടിയായതായി വിശ്വഹിന്ദു പരിഷത്ത്. 1500 കോടിയാണ് പിരിക്കാന്‍ ലക്ഷ്യമിട്ടത്. ലക്ഷ്യമിട്ടതിലും അധികം ഇതിനകം കിട്ടിയെങ്കിലും ചെലവ് നിര്‍മ്മാണച്ചെലവും നേരത്തെ നിശ്ചയിച്ചതിനെക്കാളും കൂടാനിടയുണ്ടെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ഥ ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.

Spread the love
English Summary: sriram temple fund collection 2,100 crore, target only 1,500 crore says trust officials

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick