ഇത്തവണത്തെ വയലാര്‍ സാഹിത്യ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനാണ് അവാർഡ്.ആത്മാംശം നിറഞ്ഞ നോവലിനാണ് അംഗീകാരമെന്ന് ബെന്യാമിൻ പ്രതികരിച്ചു.ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമാണ് പുരസ്കാരം. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ ആര് മീര, ഡോ. സി ഉണ്ണികൃഷ്ണന് എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
വയലാര്‍ സാഹിത്യ പുരസ്കാരം ബെന്യാമിന്
Social Connect
Editors' Pick
വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷ ഇന്ന്
May 13, 2024
ആന്ധ്രപ്രദേശിന് നാളെ വിധി നിര്‍ണായകം
May 12, 2024