Categories
latest news

ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു പുതിയ പരീക്ഷണത്തിന് തുടക്കമിടുന്നു…

ലോകമെമ്പാടുമുള്ള ഭരണ-പ്രതിപക്ഷ കക്ഷികളെ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചുകൊണ്ട് ബി.ജെ.പി ഒരു പുതിയ തന്ത്രം ആവിഷ്കരിക്കുന്നു. പക്ഷേ രസകരമായ കാര്യം, ക്ഷണിക്കപ്പെട്ട വിദേശ പാർട്ടികളിൽ അയാൾ രാജ്യമായ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടുന്നില്ല എന്നതാണ്. “ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി ഇത് പരീക്ഷിക്കുകയാണ്”– ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും ബിജെപിയുടെ വിദേശകാര്യ സെല്ലിൻ്റെ (വിദേശ് വിഭാഗ്) ചുമതലക്കാരനുമായ വിജയ് ചൗതൈവാലെ പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തെ അടുത്തു പരിചയപ്പെടുത്തുക എന്ന പ്രകടമായ ലക്ഷ്യത്തിനപ്പുറം തങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്ന സംശയങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നിര്‍വീര്യമാക്കുക എന്നതും ബിജെപി ലക്ഷ്യമിടുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick