Categories
latest news

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സീറ്റ് വിഭജനം പൂർത്തിയായി, ഉദ്ധവ് ശിവ സേന 21 സീറ്റിൽ, കോൺഗ്രസ് 15

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടൽ ധാരണയിൽ എത്തിയതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു..

ഉദ്ദവ് താക്കറെയുടെ ശിവസേന 21 സീറ്റുകളിലും കോൺഗ്രസ് 15 സീറ്റുകളിലും മത്സരിക്കുമെന്നും എൻസിപിയിലെ ശരദ് പവാർ വിഭാഗത്തിന് ഒമ്പത് സീറ്റുകൾ ലഭിക്കുമെന്നും സഖ്യ വൃത്തങ്ങൾ അറിയിച്ചു.

thepoliticaleditor

പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള പാർട്ടിയായ വഞ്ചിത് ബഹുജൻ ആഘാഡിക്കു രണ്ട് സീറ്റും രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷയ്ക്ക് ഒരു സീറ്റും ലഭിക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick