Categories
kerala

കൊല്ലത്ത് മെഡിക്കൽ സർവീസ് കോർപറേഷന്‍റെ മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം

കൊല്ലത്ത് ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപറേഷന്‍റെ മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടം ആണ് അനുമാനിക്കുന്നത്. തീപിടിത്തത്തില്‍ ദൂരൂഹത സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത്. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചു. ഓഫീസ് സമയം കഴിഞ്ഞതിനാല്‍ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല.

15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick