Categories
latest news

പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് മോദി ഉദ്ഘാടനം ചെയ്യും

970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നാല് നില മന്ദിരത്തില്‍ ആയിരത്തോളം എംപിമാര്‍ക്ക് താമസിക്കാനാകും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും മാര്‍ഷലുകള്‍ക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും.

thepoliticaleditor

2020 ഡിസംബറില്‍ പ്രധാനമന്ത്രി മോദി തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ചെയ്യപ്പെട്ടിരുന്നുവെങ്കിലും കോടതി പദ്ധതിക്ക് അനുമതി നല്‍കി.

Spread the love
English Summary: NEW PARLIAMENT BUILDING INAUGURATION ON 28

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick