Categories
latest news

രാഹുലിനെതിരെ നടക്കുന്നത് അസംബന്ധം- ശശി തരൂർ

ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ലണ്ടനിൽ നടത്തിയ പരാമർശത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആവശ്യം അസംബന്ധമെന്ന് ശശി തരൂർ എംപി പറഞ്ഞു.

” നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ വിദേശ ശക്തികൾ നമ്മുടെ രാജ്യത്തേക്ക് വരണമെന്ന് രാഹുൽ ഗാന്ധി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. മാപ്പ് പറയേണ്ട കാര്യമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇത് അസംബന്ധമാണ്”- തരൂർ വെള്ളിയാഴ്ച എഎൻഐ വാർത്താ ഏജൻസിയോട് യോട് പറഞ്ഞു.

thepoliticaleditor
Spread the love
English Summary: criticism of bjp against rahul is nonsense says sasi tharoor

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick