Categories
kerala

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം

നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലാണ് അദ്ദേഹമിപ്പോഴുള്ളത്. ഇ സി എം ഒ സപ്പോർട്ടിലാണ് ഇന്നസെന്റെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.


അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

thepoliticaleditor
Spread the love
English Summary: actor innocent in serious condition

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick