Categories
latest news

മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു

അറസ്റ്റിലായ എഎപി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇവരുടെ രാജി സ്വീകരിച്ചു. മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ ഹർജി അടിയന്തിരമായി പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നൽകാൻ വിസമ്മതിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ് എന്ന് സുപ്രീം കോടതി നിർദേശിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick