Categories
kerala

ഹൈക്കോടതി അഭിഭാഷകൻ പീഡനക്കേസിൽ അറസ്റ്റിൽ

സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അറസ്‌റ്റിൽ. ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ സ്റ്റാന്റിങ് കൗൺസിലായ അഡ്വ. നവനീത്‌ എൻ നാഥാണ്‌ അറസ്‌റ്റിലായത്‌.

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ്‌ കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതി. നാല്‌ വർഷമായി ഇരുവരും അടുപ്പത്തിലാണെന്ന്‌ പരാതിയിൽ പറയുന്നു. വിവാഹം ചെയ്യാമെന്ന്‌ വാഗ്‌ദാനം നൽകി വിവിധയിടങ്ങളിൽ ലോഡ്‌ജുകളിൽ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. നവനീത്‌ മറ്റൊരു യുവതിയുമായി വിവാഹത്തിന്‌ ഒരുങ്ങവെയാണ്‌ യുവതി പരാതി നൽകിയത്‌.

thepoliticaleditor

ഐപിസി 376 വകുപ്പ് പ്രകാരമാണ് എറണാകുളം സെൻട്രൽ പൊലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

Spread the love
English Summary: highcourt advocate arrested in molestation case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick