ഹൈക്കോടതി അഭിഭാഷകൻ പീഡനക്കേസിൽ അറസ്റ്റിൽ

സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അറസ്‌റ്റിൽ. ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ സ്റ്റാന്റിങ് കൗൺസിലായ അഡ്വ. നവനീത്‌ എൻ നാഥാണ്‌ അറസ്‌റ്റിലായത്‌. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ്‌ കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതി. നാല്‌ വർഷമായി ഇരുവരും അടുപ്പത്തിലാണെന്ന്‌ പരാതിയിൽ പറയുന്നു. വിവാഹം ചെയ്യാമെന്ന്‌...