‘പിണറായി വിജയനെ വെടിവെച്ച് കൊല്ലണം’ : പിസി ജോർജിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി കുടുംബം

സോളാർ പീഡനക്കേസ് പരാതിക്കാരിയുടെ പീഡന പരാതിയെ തുടർന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പിസി ജോർജിന്റെ കുടുംബം. പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോർജിന്റെ കുടുംബം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് നീക്കത്തിന് പിന്നിലെന്നും പി.സി. ജോർജിന്റെ ഭാര്യ ഉഷ ജോർജും മകൻ ഷോൺ ജോർജും മരുമകൾ പാർവതി ഷോണും ആരോപിക്കുന്നു. ...

ഹൈക്കോടതി അഭിഭാഷകൻ പീഡനക്കേസിൽ അറസ്റ്റിൽ

സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അറസ്‌റ്റിൽ. ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ സ്റ്റാന്റിങ് കൗൺസിലായ അഡ്വ. നവനീത്‌ എൻ നാഥാണ്‌ അറസ്‌റ്റിലായത്‌. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ്‌ കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതി. നാല്‌ വർഷമായി ഇരുവരും അടുപ്പത്തിലാണെന്ന്‌ പരാതിയിൽ പറയുന്നു. വിവാഹം ചെയ്യാമെന്ന്‌...

ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരിച്ച സംഭവം: അസി. എഞ്ചിനീയർ വിനീതയെ അറസ്റ്റ് ചെയ്തു

തൃപ്പുണിത്തുറയിൽ പാലം നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വിനീത വര്‍ഗീസ് അറസ്റ്റില്‍. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്...