Categories
kerala

മന്ത്രി എ കെ ശശീന്ദ്രന് പരിക്ക്

മന്ത്രി എ കെ ശശീന്ദ്രന് പരിക്ക്. ഡൽഹിയിലെ കേരളാ ഹൗസിന്റെ പടികളിൽ നിന്ന് വീഴുകയായിരുന്നു. കൈവിരലുകൾക്ക് പരിക്കേറ്റു. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എൻ സി പി ദേശീയ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ശശീന്ദ്രൻ ഡൽഹിയിലെത്തിയത്.

Spread the love
English Summary: minister ak saseendran got injured

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick