Categories
latest news

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു . പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും ഇന്ന് അർദ്ധരാത്രി മുതൽ കുറയും.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരും എക്‌സൈസ്‌ തീരുവയില്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ആശ്വാസകരമായ തീരുമാനം വ്യാഴാഴ്‌ച ഉണ്ടാകുമെന്ന്‌ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്‌ ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ പെട്രോളിന് 6.50 രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞേക്കും.

thepoliticaleditor
Spread the love
English Summary: CENTRAL GOVERNMENT CUT OFF SESS OF FUEL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick