Categories
latest news

ജമ്മു-ശ്രീനഗര്‍ മെട്രോ രണ്ടു വര്‍ഷത്തിനകം, എല്ലാ ജില്ലകളിലും ഹെലികോപ്‌റ്റര്‍, വിമാനത്താവളം വികസനം…വാഗ്‌ദാനം വാരിയെറിഞ്ഞ്‌ അമിത്‌ ഷാ

ജമ്മു-കാശ്‌മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്‌ച ജമ്മുവില്‍ ഭഗവതി നഗറില്‍ പൊതുയോഗത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷാ ജമ്മു-കാശ്‌മീരിന്‌ വാഗ്‌ദാനങ്ങള്‍ വാരിച്ചൊരിഞ്ഞു. ജമ്മുവില്‍ നിന്ന്‌ ശ്രീനഗറിലേക്ക്‌ മെട്രോ റെയില്‍വേ രണ്ടു വര്‍ഷത്തിനകം തുടങ്ങുമെന്നും എല്ലാ ജില്ലകളിലും ഹെലികോപ്‌ടര്‍ സര്‍വ്വീസ്‌ ആരംഭിക്കുമെന്നും അമിത്‌ ഷാ പ്രഖ്യാപിച്ചു. ജമ്മു വിമാനത്താവളം വികസിപ്പിക്കുമെന്നും ആത്മീയ ടൂറിസം വ്യാപകമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ജമ്മു-കശ്‌മീര്‍ ആരാധാനാലയങ്ങളുടെ നാടാണെന്നും അമിത്‌ഷാ പറഞ്ഞു.

Spread the love
English Summary: METRO WITHIN TWOYEARS AND HELICOPTER SERVICE IN ALL DISTRICTS PROMISES AMIT SHAH TO J AND K

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick