Categories
kerala

മുല്ലപ്പെരിയാർ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണം : എം.കെ.സ്റ്റാലിന് പിണറായി കത്തയച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവിൽ നീരൊഴുക്ക് തുടർന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Spread the love
English Summary: KERALA CM PINARAYI VIJAYAN SENT LETTER TO TAMILNADU CM ASKING TO TAKE MORE WATER FROM MULLAPPERIYAR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick