Categories
kerala

74.02 % പോളിങ്…’തപാൽ’ ചേരുമ്പോൾ 77 കടക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.02 % പോളിങ്. വീടുകളിൽ ചെന്നു രേഖപ്പെടുത്തിയ മൂന്നര ലക്ഷത്തിലേറെ തപാൽ വോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളും കൂടി ഉൾപ്പെടുത്തിയുള്ള കണക്ക് ഇന്നു തയാറാക്കുമ്പോൾ പോളിങ് 77 % കടന്നേക്കും. 2016 ൽ പോളിങ് 77.10 % ആയിരുന്നു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 74.53 % പേർ വോട്ടു ചെയ്തു.

ജില്ലകളിലെ പോളിങ് ശതമാനം (2016ലെ പോളിങ് ശതമാനം ബ്രാക്കറ്റിൽ)

thepoliticaleditor

തിരുവനന്തപുരം: 70.01 (72.69)

കൊല്ലം: 74.96 (75.23)

പത്തനംതിട്ട : 67.18 (71.55)

ആലപ്പുഴ : 74.59 (79.58)

കോട്ടയം : 72.13 ( 77.16)

ഇടുക്കി : 70.38 (73.82)

എറണാകുളം : 74.14 (80.03 )

തൃശൂർ : 73.69 (77.99 )

പാലക്കാട് : 76.19 (78.42 )

മലപ്പുറം : 74.25 (76.05 )

വയനാട് : 74.97 (78.48 )

കോഴിക്കോട് : 78.40 ( 82.20)

കണ്ണൂർ : 77.78 (80.69)

കാസർകോട് :74.91 ( 78.76)

Spread the love
English Summary: kerala election 74 percent polling

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick