Categories
exclusive

ആര് വാഴും ആര് വീഴും? 140 മണ്ഡലങ്ങളിലെ പോള്‍ പ്രവചനം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.വി.അരവിന്ദ് തയ്യാറാക്കിയ വിശദമായ എക്‌സ്‌ക്ലൂസീവ് സാധ്യതാപ്രവചനം

Spread the love

വോട്ടുകള്‍ പെട്ടിയിലായി. ഉയര്‍ന്ന വോട്ടിങ് ശതമാനം ആരെ തുണയ്ക്കും ആരെ തകര്‍ക്കും എന്ന വിലയിരുത്തലിന്റെ നാളുകളാണിനി…
140 മണ്ഡലങ്ങളിലെയും രാഷ്ട്രീയനിരീക്ഷകരുമായും മാധ്യമപ്രവര്‍ത്തകരുമായും സാധാരണ വോട്ടര്‍മാരുമായും സംസാരിച്ചും ചര്‍ച്ച നടത്തിയും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.വി.അരവിന്ദ് തയ്യാറാക്കിയ എക്‌സ്‌ക്ലൂസീവ് സാധ്യതാപ്രവചനം ‘ദ പൊളിറ്റിക്കല്‍ എഡിറ്റര്‍’ അവതരിപ്പിക്കുന്നു.

ഒരു കാര്യം ശ്രദ്ധിക്കാനപേക്ഷ–ഇത് ഏപ്രില്‍ അഞ്ച് വരെയുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

thepoliticaleditor

ആകെ മണ്ഡലം 140
കേവല ഭൂരിപക്ഷം 71

💙 UDF മുൻതൂക്കം 67
❤️ LDF മുൻതൂക്കം 49
🖤 ബലാബലം 24

മുഖ്യമന്ത്രി പിണറായി വിജയനടക്കം മത്സരിക്കുന്നത് 12 മന്ത്രിമാർ. ഇ. ചന്ദ്രശേഖരൻ, പിണറായി, കെ.കെ ഷൈലജ, എ.കെ ശശീന്ദ്രൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും കടുത്ത മത്സരം നേരിടുന്നു.

2021ലെ വിലയിരുത്തൽ

വടക്കന്‍ കേരളം  60 സീറ്റുകൾ 💙 29 ❤️ 18 🖤13
മധ്യ കേരളം 41 സീറ്റുകൾ 💙 20 ❤️15 🖤06
തെക്കന്‍ കേരളം 39 സീറ്റുകൾ 💙 18 ❤️ 16 🖤05

2016 ലെ സ്ഥിതി

വടക്കന്‍ കേരളം  60 സീറ്റുകൾ 💙 23❤️ 37 🧡00
മധ്യ കേരളം 41 സീറ്റുകൾ 💙 18 ❤️22 💜01
തെക്കന്‍ കേരളം 39 സീറ്റുകൾ 💙 06 ❤️ 32 🧡01

കാസർകോട് ജില്ല– 05

   💙 01. മഞ്ചേശ്വരം UDF -AKM Ashrf Thngl 
   💙 02. കാസർഗോഡ്  UDF -N.A Nelikunnu
   ❤️ 03. ഉദുമ LDF – C.H. Kunjambu 
   ❤️ 04. കാഞ്ഞങ്ങാട് LDF- E. Chndrsekaran
   ❤️ 05. തൃക്കരിപ്പൂർ LDF- M. Rajagopalan 

കണ്ണൂർ ജില്ല– 11

     ❤️ 06. പയ്യന്നൂർ  LDF- T.I Madhusudhanan
     ❤️ 07. കല്യാശേരി   LDF- M. Vijin
     ❤️ 08. തളിപ്പറമ്പ്   LDF- M. V. Govindan
     💙 09. ഇരിക്കൂർ   UDF- Sajeev Joseph
     🖤 10. അഴീക്കോട്  K.M. Shaji/Sumesh*  
     💙 11. കണ്ണൂർ UDF- Satheesan Pacheni
     ❤️ 12. ധർമടം LDF- Pinarayi Vijayan
     ❤️ 13. തലശ്ശേരി LDF -A.N. Shamseer
     🖤 14. കൂത്തുപറമ്പ് Potnkndy/Mohanan /
     ❤️ 15. മട്ടന്നൂർ LDF K.K. Shylaja
     💙16. പേരാവൂർ UDF Sunny Joseph

വയനാട് ജില്ല– 03

    💙 17. മാനന്തവാടി UDF Jayalakshmi 
    💙 18. സു.ബത്തേരി UDF l.C. Balakrshnn 
    💙 19. കൽപറ്റ UDF T. Sidhiq

കോഴിക്കോട് ജില്ല– 13 

    💙 20. വടകര UDF K.K. Rema
    🖤 21. കുറ്റ്യാടി Abdulla/Kunjammadkutti
    💙 22. നാദാപുരം UDF Adv.Praveen Kumr  
    💙 23. കൊയിലാണ്ടി UDF N.Subramanian 
    🖤 24. പേരാമ്പ്ര T.P Ramkrishn/Ibrahimkty
    ❤️ 25. ബാലുശ്ശേരി  LDF -K.M. Sachindev
    ❤️ 26. എലത്തൂർ LDF -A.K. Saseendran
    🖤 27. N.കോഴിക്കോട് Abhijith/Ravindran
    💙  28. S.കോഴിക്കോട് UDF Nurbina Rshid
    ❤️  29. ബേപ്പൂർ LDF -P.A. Mhd Riyas
    🖤  30. കുന്നമംഗലം Dinesh/PTA Rahim
    💙 31. കൊടുവള്ളി UDF -Dr. M.K. Muneer  
    💙 32. തിരുവമ്പാടി  UDF -Cheriya Mhmed

മലപ്പുറം ജില്ല– 16

     💙 33. കൊണ്ടോട്ടി  UDF T V Ibrahim
     💙 34. ഏറനാട്  UDF P K Basheer
     🖤 35. നിലമ്പൂർ  Prakash/Anwar  
     💙 36. വണ്ടൂർ  UDF Anil Kumar
     💙 37. മഞ്ചേരി  UDF UA Latheef
     🖤 38. പെരിന്തൽമണ്ണ Najeeb/Musthfa  
     💙 39. മങ്കട  UDF Manjalamkuzhi Ali
     💙 40. മലപ്പുറം  UDF P Ubaidulla
     💙 41. വേങ്ങര  UDF P.K. Kunjalikutty
     💙 42. വള്ളിക്കുന്ന്  UDF Abdul Hameed
     💙 43. തിരൂരങ്ങാടി UDF KPA Majeed
     💙 44. താനൂർ  UDF PK Firoz  
     💙 45. തിരൂർ  UDF Kurukkoli Moideen  
     💙 46. കോട്ടക്കൽ UDF Abid Husain Thngl
     🖤 47. തവനൂർ Dr. Jaleel/Firoz
     ❤️ 48. പൊന്നാനി LDF P. Nandakumar

പാലക്കാട് ജില്ല– 12

    🖤 49. തൃത്താല V.T. Balram/MB Rajesh 
    🖤 50. പട്ടാമ്പി UDF Riyas/Mhd Muhsin
    ❤️ 51. ഷൊർണൂർ  LDF P. Mummykutty
    🖤 52. ഒറ്റപ്പാലം Dr.Sarin /Adv.Premkumar 
    ❤️ 53. കോങ്ങാട് LDF K Santhakumari
    💙 54. മണ്ണാർക്കാട്  UDF N Shamsudhin 
    ❤️ 55. മലമ്പുഴ  LDF – A. Prabhakaran
    💙 56. പാലക്കാട്  UDF Shafi Parambil
    ❤️ 57. തരൂർ  LDF P P Sumod
    🖤 58. ചിറ്റൂർ Krishnankutty/Sumesh
    💙 59. നെന്മാറ UDF C.N Vijayakrishnan  
    ❤️ 60. ആലത്തൂർ  LDF KD Prasenan

തൃശ്ശൂർ– 13

    ❤️ 61. ചേലക്കര  LDF Radhakrishnan
    🖤 62. കുന്നംകുളം Moideen/Jayasankar
    💙 63. ഗുരുവായൂർ  UDF KNA Khader 
    ❤️ 64. മണലൂർ  LDF Murali Perunelly
    🖤 65. വടക്കാഞ്ചേരി Anil/Xavier
    💙 66. ഒല്ലൂർ  UDF Jose Vallur  
    💙 67. തൃശ്ശൂർ  UDF Padmaja Venugopal 
    ❤️ 68. നാട്ടിക LDF C C Mukundan  
    🖤 69. കൈപ്പമംഗലം Tyson/Shoba Subin  
    💙 70. ഇരിങ്ങാലക്കുട UDF Thoms Uniydn
    ❤️ 71. പുതുക്കാട്  LDF K.K. Ramachandrn
    💙 72. ചാലക്കുടി UDF T.J. Saneesh kmar 
    ❤️ 73. കൊടുങ്ങല്ലൂർ LDF V R Sunil Kmar

എറണാകുളം ജില്ല– 14

     🖤 74. പെരുമ്പാവൂർ Eldhose/Babu josph 
     💙 75. അങ്കമാലി UDF Roji M. John
     💙 76. ആലുവ UDF Anwar Sadath
     💙 77. കളമശ്ശേരി UDF V.E. Abdul Gafoor 
     💙 78. പറവൂർ UDF V.D. Satheesan
     ❤️ 79. വൈപ്പിൻ LDF K N Unnikrishnan
     ❤️ 80. കൊച്ചി LDF K J Maxy
     💙 81. തൃപ്പൂണിത്തുറ UDF K Babu 
     💙 82. എറണാകുളം UDF T.J. Vinod
     💙 83. തൃക്കാക്കര UDF P.T. Thomas  
     🖤 84. കുന്നത്തുനാട്  Sajindran/Srinijan
     💙 85. പിറവം UDF Anoop Jacob
     💙 86. മൂവാറ്റുപുഴ UDF Mathew Kzhlndn
     ❤️ 87. കോതമംഗലം LDF Antony John

ഇടുക്കി ജില്ല– 05

    ❤️ 88. ദേവികുളം LDF A Raja  
    🖤 89. ഉടുമ്പൻചോല Agusthi/M.M. Mani
    💙 90. തൊടുപുഴ UDF -P.J. Joseph
    💙 91. ഇടുക്കി UDF -Francis George  
    💙 92. പീരുമേട് UDF Cyriac Thomas

കോട്ടയം ജില്ല– 09

    ❤️ 93. പാല LDF Jose K Mani
    💙 94. കടുത്തുരുത്തി UDF Monce Joseph
    ❤️ 95. വൈക്കം  LDF C K Asha
    ❤️ 96. ഏറ്റുമാനൂർ  LDF Vaasavan
    💙 97. കോട്ടയം  UDF Thiruvanchoor
    💙 98. പുതുപ്പള്ളി  UDF Oommen Chandy
    ❤️ 99. ചങ്ങനാശ്ശേരി  LDF Job Michael
    ❤️ 100. കാഞ്ഞിരപ്പള്ളി  LDF N Jayaraj
    ❤️ 101. പൂഞ്ഞാർ  Sebastian Kalathungal

ആലപ്പുഴ ജില്ല– 09

    💙 102. അരൂർ  UDF -Shanimol Usman 
    💙 103. ചേർത്തല  UDF -S. Sarath 
    ❤️ 104. ആലപ്പുഴ  LDF – P.P. Chitharanjan 
    💙 105. അമ്പലപ്പുഴ  UDF M Liju
    💙 106. കുട്ടനാട്  UDF Jacob Abraham  
    💙 107. ഹരിപ്പാട് UDF -Ramesh Chennithla
    💙 108. കായംകുളം  UDF -Aritha Babu 
    ❤️ 109. മാവേലിക്കര LDF M.S Arunkumar 
    ❤️ 110. ചെങ്ങന്നൂർ  LDF – Saji Cherian 

പത്തനംതിട്ട ജില്ല– 05

    ❤️ 111. തിരുവല്ല LDF Mathew T Thomas 
    💙 112. റാന്നി  UDF Rinku Cherian
    💙 113. ആറന്മുള  UDF Sivadasan Nair 
    💙 114. കോന്നി  UDF Robin Peter 
    ❤️ 115. അടൂർ LDF Chittayam Gopakumar

കൊല്ലം ജില്ല– 11

    💙 116. കരുനാഗപ്പള്ളി  UDF C R Mahesh
    💙 117. ചവറ  UDF Shibu Babyjohn
    ❤️ 118. കുന്നത്തൂർ LDF Kovur Kunjumon
    ❤️ 119. കൊട്ടാരക്കര  LDF K.N. Balagopal 
    🖤 120. പത്തനാപുരം Chamakala/Ganesh
    ❤️ 121. പുനലൂർ  LDF P S Supal
    ❤️ 122. ചടയമംഗലം LDF J Chinjurani
    💙 123. കുണ്ടറ UDF P.C. Vishnunath 
    💙 124. കൊല്ലം UDF Bindu Krishna 
    💙 125. ഇരവിപുരം UDF Babu Divakaran
    ❤️ 126. ചാത്തന്നൂർ  LDF G S Jayalal

തിരുവനന്തപുരം ജില്ല– 14

   🖤 127. വർക്കല BRM Shafeer/V. Joy
   ❤️ 128. ആറ്റിങ്ങൽ LDF O S Ambika 
   ❤️ 129. ചിറയിൻകീഴ്  LDF V Sasi  
   ❤️ 130. നെടുമങ്ങാട് LDF G R Anil
   ❤️ 131. വാമനപുരം LDF D K Murali
   🖤 132. കഴക്കൂട്ടം Sobha/Kadakampalli
   🖤 133. വട്ടിയൂർക്കാവ്  Prasanth/Rajesh 
   💙 134. തിരു.പുരം- UDF V.S.Sivakumar  
   🖤 135. നേമം Muralidharan/Kummanam  
   💙 136. അരുവിക്കര UDF K.S.Sabarindan  
   ❤️ 137. പാറശ്ശാല LDF C K Hareendran
   ❤️ 138. കാട്ടാക്കട  LDF I B Satheesh
   💙 139. കോവളം UDF M.Vincent  
   💙 140. നെയ്യാറ്റിൻകര UDF R Selvaraj

അട്ടിമറി സാധ്യത

  1. വടകര: കെ.കെ. രമ
  2. കായംകുളം: അരിത ബാബു

തോൽക്കാനിടയുള്ള പ്രമുഖർ…..

01 മഞ്ചേശ്വരം, കോന്നി: കെ. സുരേന്ദ്രൻ
02 കൽപറ്റ: ശ്രേയാംസ് കുമാർ
03 ബാലുശ്ശേരി: ധർമജൻ ബോൾഗാട്ടി
04 പാലക്കാട്: മെട്രോ ശ്രീധരൻ
05 തൃശൂർ: സുരേഷ് ഗോപി
06 ഒല്ലൂർ : പി.രാജൻ ചീഫ് വിപ്പ്
07 കളമശേരി: പി.രാജീവ്
08 ഇടുക്കി: റോഷി അഗസ്റ്റിൻ
09 പാല: മാണി സി കാപ്പൻ
10 ഏറ്റുമാനൂർ: ലതിക സുഭാഷ്
11 പുതുപ്പള്ളി: ജെയ്ക് സി തോമസ്
12 കൊല്ലം: എം. മുകേഷ്

Spread the love
English Summary: poll survey for 140 constituencies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick