Categories
latest news

കോണ്‍ഗ്രസ് ഭരണത്തില്‍ ടിബറ്റും അക്‌സായ് ചിനും ഇന്ത്യക്ക് നഷ്ടപ്പെട്ടു-പ്രകാശ് ജാവഡേക്കര്‍

ഗല്‍വാനിലെ ചൈനീസ് കടന്നുകയറ്റത്തില്‍ വിമര്‍ശനം നേരിടുന്ന ബി.ജെ.പി. കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ പുതിയ വാദങ്ങളുമായെത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് ടിബറ്റും അക്‌സായ് ചിന്‍ മേഖലയും ഇന്ത്യക്ക് നഷ്ടപ്പെട്ടതായി ആരോപിച്ച് മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഹൈദരാബാദില്‍ പ്രതികരിച്ചു. ഇപ്പോഴാണ്(ഗല്‍വാന്‍ ആക്രമണകാലത്ത്) ആദ്യമായി ചൈനക്ക് തിരിച്ചു പോകേണ്ടിവന്നത് എന്നും ജാവഡേക്കര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ജൂണ്‍-ജൂലായ് കാലത്ത് ലഡാക്കിലെ ഗാല്‍വാനില്‍ പാങ്‌ഗോങ് തടാകക്കരയിലേക്കും ഫിങ്ഗര്‍ നാലിലേക്കും ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈനീസ് സൈന്യം ഇരച്ചുകയറിയിരുന്നു.

Spread the love
English Summary: TIBET AND AKSAI-CHIN LOST DURING THE CONGRESS RULE ALLEGES UNION MINISTER PRAKASH JAVADEKAR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick