Categories
kerala

ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി ബിജെപിയിലേക്ക്

ഇ. ശ്രീധരന് പിന്നാലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം അംഗത്വം സ്വീകരിക്കും. മലപ്പുറത്തുവെച്ച് ഇ. ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുക്കുകയും വിജയയാത്രയുടെ ഭാഗമാകുകയും ചെയ്തിരുന്നു.
വികസന പ്രവര്‍ത്തനങ്ങളോടുള്ള ബിജെപിയുടെ സമീപനമാണ് ആ പാര്‍ട്ടിയോട് തന്നെ അടപ്പുപ്പിച്ചത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ചാത്തുണ്ണി അറിയിച്ചു.

Spread the love
English Summary: RENOWNED FOOTBALL COACH T K CHATHUNNI JOINS BJP.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick