Categories
latest news

ദീപ് സിദ്ദു അറസ്റ്റിലായി

ദീപ് സിദ്ദുവിനെ ഡല്‍ഹി പോലീസ് ഒടുവില്‍ പിടികൂടി. ഇത്രയും ദിവസം സിദ്ദു ഒളിവിലായിരുന്നു

Spread the love

ജനുവരി 26-ന് ഡല്‍ഹിയിലെ ട്രാക്ടര്‍ മാര്‍ച്ചിനോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സിഖി പതാക ഉയര്‍ത്തിയെന്ന കേസില്‍ ആരോപണവിധേയനായിരുന്ന പഞ്ചാബി നടനും ആക്ടീവിസ്റ്റുമായ ദീപ് സിദ്ദുവിനെ ഡല്‍ഹി പോലീസ് ഒടുവില്‍ പിടികൂടി. ഇത്രയും ദിവസം സിദ്ദു ഒളിവിലായിരുന്നു. പൊലീസ് ഇദ്ദേഹത്തെ പിടിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ ആരോപണം ഉയര്‍ന്നിരുന്നു.

Spread the love
English Summary: actor deepu siddu arrested by delhi police in connection with redfort atrocities.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick