Categories
kerala

വടക്കാഞ്ചേരി ലൈഫ് ഫ്‌ലാറ്റ്.. സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതിയില്‍

വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം

Spread the love

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ടു വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ഹർജിയിൽ പറയുന്നു.

Spread the love
English Summary: govrnment has been filed the appeal in supreme court on the cbi enquiry on life mission buildings at vadakkancheri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick