തുര്‍ക്കി, സിറിയ ഭൂകമ്പം…മരണം 2300 കവിഞ്ഞു

തുർക്കി, സിറിയ, ലെബനൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 2300 കവിഞ്ഞു. പ്രഭവകേന്ദ്രമായ തുർക്കിയിലും അതിനടുത്തുള്ള സിറിയയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. മരണസംഖ്യ ഇപ്പോഴും ഉയർന്നുവരികയാണ്. തുർക്കിയിലെ ഗാസിയാൻടെപ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സിറിയൻ അതിർത്തിയിൽ നിന്ന് 90 കിലോമീ...

തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം…മരണ സംഖ്യ കുതിക്കുന്നു

തെക്കൻ തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും തിങ്കളാഴ്ച ഉണ്ടായ റിക്ടർ സ്കെയിലിൽ തീവ്രത 7.8 രേഖപ്പെടുത്തിയ വലിയ ഭൂകമ്പത്തിൽ 300 -ലധികം പേർ മരിച്ചുവെന്ന് ഇതുവരെയുള്ള റിപ്പോർട്ട് . https://twitter.com/ismailrojbayani/status/1622437890247598083?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622437890247598083%7Ctwgr%5Ee62d23f3218fdbe...

സ്വേച്ഛാധിപതിയുടെ റോളില്‍ തുടങ്ങി…ദയനീയനായി രാജ്യം വിട്ട് ഓടിപ്പോയി…മുഷറഫിന്റെ ജീവിതം

കുപ്രസിദ്ധമായ കാര്‍ഗില്‍ യുദ്ധത്തിന്റെ ശില്‍പിയായാണ് ഇന്ന് അന്തരിച്ച പാകിസ്താന്‍ മുന്‍ പ്രസിഡണ്ടും മുന്‍ സൈനികമേധാവിയുമായ പര്‍വേസ് മുഷറഫ് അറിയപ്പെടുന്നത്. അന്ന് കാര്‍ഗില്‍ യുദ്ധകാലത്ത് സൈനിക മേധാവിയായിരുന്ന മുഷറഫ് അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫ് പോലും അറിയാതെയായിരുന്നു യുദ്ധം ആസൂത്രണം ചെയ്തത്. ഒടുവില്‍ എല്ലാവരാലും വെറുക്കപ്പെട്ട് വധശി...

കൊക്ക കോള ഇനി മറ്റൊരു രൂപത്തില്‍ നിങ്ങളുടെ കയ്യിലെത്തും…നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ !

കൊക്കോ കോള- ഈ പേര് അറിയാത്തവര്‍ ചുരുങ്ങും. ലോകത്തിലെ ഏറ്റവും പ്രശസ്തിയുള്ള സോഫ്റ്റ് ഡ്രിങ്ക് അഥവാ മൃദു പാനീയമാണതെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. എന്നാലിതാ കൊക്കോ കോള കമ്പനി ഇനി നി്ങ്ങളുടെ കയ്യില്‍ പാനീയ കുപ്പിയല്ല പിടിപ്പിക്കാന്‍ പോകുന്നത്. മറ്റൊരു അപ്രതീക്ഷിത ഉല്‍പന്നവുമായി കമ്പനി ഉടന്‍ വിപണിയിലിറങ്ങും. ഊഹിക്കാമോ അത്. ഇല്ലെങ്കില്‍ പറയാ...

പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു…മരണം 34 ആയി

പാകിസ്ഥാനിലെ പെഷവാറില്‍ ഇന്ന് (തിങ്കളാഴ്ച) പള്ളിക്കകത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാറിലെ പോലീസ് ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു....

ദേശീയതയെ കൂട്ട് പിടിച്ച അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ കിണ്ണംകാച്ചിയ മറുപടി

സ്വന്തം തോല്‍വികളെ പ്രതിരോധിക്കാന്‍ പല ഭരണാധികാരികളും എടുത്തു പയറ്റുന്ന ആയുധമാണ് തങ്ങള്‍ക്കെതിരായ വിമര്‍ശനം നാടിനെതിരായ യുദ്ധമാണെന്ന്. ഇന്ത്യയില്‍ വര്‍ഷങ്ങളായി ഭരണവിമര്‍ശനം ഉന്നയിക്കുന്നവരില്‍ രാജ്യദ്രോഹം ആരോപിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഭരണാധികാരികളുടെ തന്ത്രം പിന്തുടര്‍ന്ന് ഗൗതം അദാനി എന്ന ബിസിനസ്സുകാരന്‍ ഇത് പ്രയോഗിച്ചപ്പോള്‍ കിട്ടിയത് ...

ഇറാനിലെ പ്രതിരോധ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം

ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലെ പ്രതിരോധ കേന്ദ്രത്തിന് നേരെ ഡ്രോണുകൾ ആക്രമണം നടത്തിയതായി മാധ്യമ റിപ്പോർട്ട് . “പ്രതിരോധ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ബന്ധമുള്ള സൈനിക കേന്ദ്രങ്ങളിലൊന്നിൽ സ്‌ഫോടനം ഉണ്ടായി”-- ഇസ്‌ഫഹാൻ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി സെക്യൂരിറ്റി ഹെഡ് മുഹമ്മദ് റെസ ജാൻ-നെസരി ഫാർസ് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഡ്രോണുകൾ രണ്ടും ആകാശത്തു വെച്ച് തന്നെ ന...

Android, iOS എന്നിവയിൽ നേരിട്ട് സന്ദേശം അയക്കാനുള്ള ഓപ്ഷൻ ട്വിറ്റർ നീക്കം ചെയ്തു

ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലെ പ്രൊഫൈൽ പേജിൽ നിന്ന് നേരിട്ട് മറ്റൊരു അക്കൗണ്ടിലേക്ക് നേരിട്ട് സന്ദേശം അയക്കാനുള്ള ഓപ്ഷൻ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്. ഫോളോ, നോട്ടിഫിക്കേഷൻ ബട്ടണുകൾക്ക് അടുത്തായി സാധാരണയായി ദൃശ്യമാകുന്ന “DM” ബട്ടൺ അപ്രത്യക്ഷമായതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മെ...

ജെറൂസലേമിലെ ജൂത സിനഗോഗില്‍ 13 കാരന്‍ വെടിയുതിര്‍ത്തു…വിശ്വാസികള്‍ക്ക് പരിക്ക്‌

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ആക്രമണവും പ്രത്യാക്രമണവുമായി തുടരുന്നു. ഗാസയിലേക്കുള്ള റോക്കറ്റാക്രമണത്തിന് പ്രതികരണമെന്നോണം കിഴക്കന്‍ ജെറുസലേമിലെ സിനഗോഗില്‍ വെള്ളിയാഴ്ച രാത്രിയില്‍ 13 വയസ്സുകാരന്‍ തുരുതുരാ വെടിയുതിര്‍ത്ത സംഭവമാണ് ഒടുവിലത്തേത്. ഇതുമായി ബന്ധപ്പെട്ട് 42 പേരെ ഇസ്രായേല്‍ പൊലീസ് അറസ്റ്റു ചെയ്തു. സിനഗോഗ് ആക്രമണത്തിലെ തോക്കുധാരി 13 വയസ...

ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ ഗാസ കത്തുന്നു, 10 ഫലസ്തീനികളെ ഇസ്രായേല്‍ സേന കൊന്നു

ഒമ്പത് പാലസ്തീനികളെ വധിച്ച ആക്രമണത്തിനു പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ കനത്ത റോക്കറ്റാക്രമണം. പാലസ്തീനികളുടെ കൂട്ടക്കൊലയില്‍ പ്രതികരിച്ച് ഹമാസ് അയച്ച് റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധ റോക്കറ്റുകള്‍ നശിപ്പിച്ചതിനു പിന്നാലെ ഇസ്രായേലിന്റെ ആറ് റോക്കറ്റുകള്‍ ഗാസയില്‍ പതിച്ചു. തീവ്രവാദ കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റ് വിട്ടതെന്ന് ഇസ്രായേല്‍ കേന്ദ്രങ്ങ...