• Home
  • kerala
  • മലയോര യാത്ര ഒഴിവാക്കണം, മലയോരങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മാറ്റണം, കണ്ണൂര്‍ പൈതല്‍മലയില്‍ യാത്രാവിലക്ക്…24 മണിക്കൂറില്‍ കനത്ത മഴ
rain

മലയോര യാത്ര ഒഴിവാക്കണം, മലയോരങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മാറ്റണം, കണ്ണൂര്‍ പൈതല്‍മലയില്‍ യാത്രാവിലക്ക്…24 മണിക്കൂറില്‍ കനത്ത മഴ

അടുത്ത 24 മണിക്കൂറിനകം സംസ്ഥാനത്ത് കനത്ത മഴപ്രളയമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. മലയോരപാതകളിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കണമെന്ന മുന്നറിയിപ്പും നല്‍കുന്നു. മലയോരങ്ങളിലേക്കുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും മലയോര സഞ്ചാരകേന്ദ്രങ്ങളില്‍ യാത്ര ചെയ്യരുതെന്ന ഉപദേശവും അധികൃതര്‍ നല്‍കിയിരിക്കയാണ്.

നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഉള്‍പ്പെടെ പല ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ആണ്.
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

മലയോര യാത്ര ഒഴിവാക്കണം, മലയോരങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മാറ്റണം, കണ്ണൂര്‍ പൈതല്‍മലയില്‍ യാത്രാവിലക്ക്…24 മണിക്കൂറില്‍ കനത്ത മഴ - The Political Editor