ജെറൂസലേമിലെ ജൂത സിനഗോഗില്‍ 13 കാരന്‍ വെടിയുതിര്‍ത്തു…വിശ്വാസികള്‍ക്ക് പരിക്ക്‌

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ആക്രമണവും പ്രത്യാക്രമണവുമായി തുടരുന്നു. ഗാസയിലേക്കുള്ള റോക്കറ്റാക്രമണത്തിന് പ്രതികരണമെന്നോണം കിഴക്കന്‍ ജെറുസലേമിലെ സിനഗോഗില്‍ വെള്ളിയാഴ്ച രാത്രിയില്‍ 13 വയസ്സുകാരന്‍ തുരുതുരാ വെടിയുതിര്‍ത്ത സംഭവമാണ് ഒടുവിലത്തേത്. ഇതുമായി ബന്ധപ്പെട്ട് 42 പേരെ ഇസ്രായേല്‍ പൊലീസ് അറസ്റ്റു ചെയ്തു. സിനഗോഗ് ആക്രമണത്തിലെ തോക്കുധാരി 13 വയസ...

ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ ഗാസ കത്തുന്നു, 10 ഫലസ്തീനികളെ ഇസ്രായേല്‍ സേന കൊന്നു

ഒമ്പത് പാലസ്തീനികളെ വധിച്ച ആക്രമണത്തിനു പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ കനത്ത റോക്കറ്റാക്രമണം. പാലസ്തീനികളുടെ കൂട്ടക്കൊലയില്‍ പ്രതികരിച്ച് ഹമാസ് അയച്ച് റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധ റോക്കറ്റുകള്‍ നശിപ്പിച്ചതിനു പിന്നാലെ ഇസ്രായേലിന്റെ ആറ് റോക്കറ്റുകള്‍ ഗാസയില്‍ പതിച്ചു. തീവ്രവാദ കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റ് വിട്ടതെന്ന് ഇസ്രായേല്‍ കേന്ദ്രങ്ങ...

2019-ല്‍ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിനൊരുങ്ങി, ഒഴിവാക്കിയത് യു.എസ്. ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയും പാകിസ്ഥാനും 2019-ൽ ആണവയുദ്ധത്തിന്റെ അടുത്തെത്തിയെന്നും അമേരിക്കൻ ഇടപെടൽ രൂക്ഷമാകുന്നത് തടഞ്ഞെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുസ്തകത്തിൽ എഴുതി. നെവര്‍ ഗിവ് എ ചേഞ്ച് എന്ന തന്റെ ഓര്‍മക്കുറിപ്പുകളിലാണ് ഡൊണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ നയതന്ത്രജ്ഞനും സി.ഐ.എ. മുന്‍ മേധാവിയുമായ പോംപിയോ ഇക്കാര്യം...

കിഴക്കൻ ലഡാക്കിൽ ചൈനീസ് സേനയുടെ “സലാമി സ്ലൈസിങ് “

കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിലേക്കും ഇന്ത്യക്ക് പ്രവേശനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭൂമി ഇഞ്ചിഞ്ചായി പിടിച്ചെടുക്കുന്ന തന്ത്രമാണ് ചൈനീസ് സൈന്യം ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ തന്ത്രത്തെ സലാമി സ്ലൈസിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും പരസ്പരം അംഗീകരിച്ചിട്ടുള്ള യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽഎസ...

അമേരിക്കയില്‍ ‘തോക്കു ഭീകരത’: വീണ്ടും ഒന്‍പത് പേര്‍ ഇരയായി…രണ്ടു ദിവസത്തിനിടെ 19 പേര്‍

യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു. അയോവ എന്ന ഇടത്തെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികളും സാൻഫ്രാൻസിസ്‌കോയുടെ തെക്ക് ഭാഗത്തുള്ള തീരദേശ കമ്മ്യൂണിറ്റിയിലെ ഒരു കൂൺ ഫാമിലും ട്രക്കിംഗ് ബിസിനസ് സ്ഥാപനത്തിലും തിങ്കളാഴ്ച ഉണ്ടായ രണ്ട് വെടിവയ്പിൽ ഏഴ് പേരും കൊല്ലപ്പെട്ടു. രണ്ടു സംഭവത്തിലും ഒരേ ആൾ തന്നെയാണ് പ്രതി എന്നും അയാ...

യു.എസില്‍ ചാന്ദ്രപുതുവല്‍സരാഘോഷത്തിന്റെ ജനക്കൂട്ടത്തിലേക്ക് വെടിവെപ്പ് : കുറഞ്ഞത് പത്ത് മരണം

ചാന്ദ്ര പുതുവത്സര ആഘോഷത്തിനായി ആയിരക്കണക്കിന് ഏഷ്യൻ വംശജർ തടിച്ചുകൂടിയ മോണ്ടേറി പാർക്കിൽ അക്രമി നടത്തിയ വെടിവെപ്പിൽ ചുരുങ്ങിയത് പത്തു പേര് മരിച്ചു. 10 പേർക്ക് പരിക്കേറ്റു, ചിലരുടെ നില ഗുരുതരമാണ്. അക്രമിയും ഏഷ്യൻ വംശജനാണെന്ന് സംശയിക്കുന്നു. ഇയാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അക്രമിക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ലോസ് ആഞ്ചലോസ് നഗരത്തിലെ ഡൗൺ ട...

യുഎസിൽ എത്ര തോക്കുകൾ ഉണ്ട്? ഓരോ 100 പേർക്കും 120 ലധികം തോക്കുകൾ

തോക്കുകൾ ഉപയോഗിച്ചുള്ള മരണങ്ങൾ അമേരിക്കൻ ജീവിതത്തിന്റെഭാഗമായി തീർന്നിരിക്കുന്നു . 1968-നും 2017-നും ഇടയിൽ 1.5 ദശലക്ഷം പേർക്ക് തോക്ക് ഉണ്ടായിരുന്നു . 1775-ലെ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു ശേഷമുള്ള എല്ലാ യുഎസ് പോരാട്ടങ്ങളിലും കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ലോകമെമ്പാടുമുള്ള സ്വകാര്യ കൈകളിലെ തോക്കുകളുടെ എണ്ണം കണക്കാക്കുന്നത്...

ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധം – പ്രഖ്യാപനവുമായി ബിബിസി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തിലെ 2002 വംശീയ ഹത്യയില്‍ ആരോപിക്കപ്പെടുന്ന പങ്കിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം നാളെ( ചൊവ്വാഴ്ച) പുറത്തിറക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് ബിബിസി. "ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിജ്ഞാബദ്ധമാണ്" എന്ന് ബിബിസി പറഞ്ഞു. ഡോക്യുമെന്ററിയെ വിമര്‍ശിച്ചും അതിന്റെ ആദ്...

ജസീന്തയ്ക്കു പകരം ക്രിസ് ഹോപ്കിന്‍സ്

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ എന്നേക്കുമായുള്ള റെക്കോര്‍ഡിട്ട പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തിപരമായ ഇഷ്ടങ്ങളുടെ ലോകത്തേക്ക് പോകാനായി സ്ഥാനത്യാഗം ചെയ്യുമ്പോള്‍ പകരം എത്തുന്നത് ജസീന്തയുടെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു ക്രിസ് ഹിപ്കിന്‍സ്. രണ്ടാം മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊലീസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. ഈ വര്‍ഷം ഒക്ട...

അല്‍പ മദ്യപാനികളും ജാഗ്രത…കാന്‍സറിന് സാധ്യത-ലോകാരോഗ്യ സംഘടന പറയുന്ന കാര്യങ്ങൾ

മദ്യപാനത്തിന് സുരക്ഷിതമായ പരിധിയില്ലെന്ന് ലോകാരോഗ്യ സംഘടന . നേരത്തെ, ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ഒരു റിപ്പോർട്ടിൽ ആൽക്കഹോൾ കാരണം ഗ്രൂപ്പ് ഒന്നിൽ വരുന്ന ക്യാൻസർ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളെ കാർസിനോജൻ എന്ന് വിളിക്കുന്നു. ഗ്രൂപ്പ് ഒന്ന് വിഭാഗത്തിലെ കാർസിനോജനുകൾ ഏറ്റവും വലിയ അപകടസാധ്യത ഉ...