ജസീന്ത ആര്‍ഡേന്‍ എന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ ലോകം എന്തുകൊണ്ട് ഇത്രയും ചര്‍ച്ച ചെയ്യുന്നു….

കഴിഞ്ഞ വാരാന്ത്യത്തില്‍ ലോകം ചര്‍ച്ച ചെയ്ത ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത കോവിഡ് മഹാമാരിയുടെ വ്യാപനമോ വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ പ്രാചരണമോ ആയിരുന്നില്ല, പകരം ന്യൂസിലാന്റ് എന്ന പസഫിക് ദ്വീപുരാഷ്ട്രവും അതിന്റെ പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേനും ആയിരുന്നു. ന്യൂസ് ലാന്റിലെ ഏറ്റവും ജനപ്രിയ നഗരമായ ഓക് ലാന്റില്‍ നിന്നുള്ള ജസീ...