ലഡാക്കിലെ തണുപ്പ് അസഹ്യം, ചൈന ഊഴമിട്ട് ദിവസവും സൈനികസംഘത്തെ മാറ്റുന്നു

ലഡാക്കില്‍ ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം വലിയൊരു പ്രതിസന്ധിയിലായിരിക്കുന്നത് അതിശൈത്യം വന്നതോടെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ സഹിക്കുന്ന ലഡാക്കിലെ തണുപ്പ് ചൈനക്കാര്‍ക്ക് താങ്ങാനാവുന്നില്ല. അതിനാല്‍ വിന്യസിച്ച സൈനികരെ ഊഴമിട്ട് മാറ്റിയാണ് ഈ സാഹചര്യത്തെ ചൈനീസ് സൈന്യം കൈകാര്യം ചെയ്യുന്നത് എന്നാണ് ര...

യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വരവ് തീവ്രം മരണസംഖ്യ കുതിച്ചുയരുന്നു, മരണം ഏറ്റവുമധികം അമേരിക്കയില്‍

അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ കുതിച്ചുയരുന്നു. ദിനം പ്രതി 1500നും 2000-ത്തിനും ഇടയില്‍ ആളുകള്‍ ഓരോ ദിവസവും മരിക്കുന്നു. ഇറ്റലി, പോളണ്ട്, റഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് രണ്ടാം വരവ് അറിയിച്ചിരിക്കയാണെന്ന് നിഗമനം. ഇവിടങ്ങളില്‍ മരണസംഖ്യയും കുതിച്ചുയരുകയാണ്. നൂറു മുതല്‍ 700 വരെ മരണങ്ങളാണ് ഓരോ ദിവസവും ഉണ്ട...

മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥ… മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥയുണ്ടെന്ന് ആരോപണം. മറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മറഡോണയ്ക്ക് ശരിയായ ചികില്‍സ നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആരോപിച്ചു. ഹൃദയസ്തംഭനം ഉണ്ടായ സമയത്ത് ആംബുല...

പാതി ഡോസ് വാക്്‌സിന്‍ സ്വീകരിച്ചവരില്‍ ഫലപ്രാപ്തി 90 ശതമാനം…. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പുതിയ നിഗമനങ്ങളിലേക്ക് ?

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത ഫലങ്ങള്‍. ബിട്ടനും ബ്രസീലിലും പരീക്ഷിച്ചപ്പോള്‍ അബന്ധത്തില്‍ ആദ്യ ഡോസ് പകുതിയും രണ്ടാം ഡോസ് പൂര്‍ണമായും സ്വീകരിച്ചവരില്‍ 90 ശതമാനം ഫലവും രണ്ടു ഫുള്‍ ഡോസ് സ്വീകരിച്ചവരില്‍ ഫലപ്രാപ്തി 60 ശതമാനം മാത്രമാവുകയും ചെയ്തതാണ് പുതിയ നിഗമനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. പകുതി ഡോസ...

ചൈന ചന്ദ്രനിലെ പാറയും മണ്ണും ശേഖരിക്കുന്നു…. ആളില്ലാത്ത ബഹിരാകാശ വാഹനം നാളെ പുറപ്പെടും

ചൈന ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കുന്നു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചാന്ദ്ര ദൗത്യം. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേക്ഷണ വാഹനം ചൊവ്വാഴ്ച പുറപ്പെടും. ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (സി.എന്‍.എസ്.എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണ...

ജി-20 ഉച്ചകോടി ഇന്ന് തുടങ്ങും സൗദി രാജാവ് അധ്യക്ഷത വഹിക്കും

ജി- 20 രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് തുടങ്ങും. സൗദി അറേബ്യന്‍ ഭരണാധികാരി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി കൊവിഡ് കാലമായതിനാല്‍ പൂര്‍ണമായും നവീന സാങ്കേതികത ഉപയോഗിച്ച് ഓണ്‍ലൈനിലായിരിക്കും ചേരുക. ഇന്നും നാളെയുമാണ് സമ്മേളനം.

ചൈനയുടെ എതിര്‍പ്പ് വകവെച്ചില്ല… യു.എസ്- തായ് വാന്‍ സാമ്പത്തിക സഹകരണ കരാര്‍ ഒപ്പിട്ടു

അമേരിക്കയും തായ് വാനും സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പിട്ടു. ചൈനയുടെ കടുത്ത എതിര്‍പ്പ് വക വെക്കാതെയാണ് അമേരിക്കയുടെ നടപടി. കരാര്‍ ഒപ്പിട്ടാല്‍ അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം വഷളാവുമെന്ന ചൈനീസ് വിദേശകാര്യ വക്തവിന്റെ മുന്നറിയിപ്പ് അമേരിക്ക പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ചൈനയുമായി വിമത നീക്കങ്ങളുമായി നില്‍ക്കുന്...

ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിന് കൊവിഡ് സ്ഥീരികരിച്ചു

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ട്രംപ് ജൂനിയറിന് കൊവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരണം. രോഗ ലക്ഷണമൊന്നും കാണിക്കാത്ത ട്രംപിന് കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ചികില്‍സ നല്‍കിവരികയാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. നേരത്തെ ട്രംപിന്റെ ഭാര്യ മെലനിയ, ഇളയ മകന്‍ ബാരന്‍ തുടങ്ങിയവര്‍ക്കും കൊവിഡ് ബാധ ഉണ്ടായിരുന്നു. ക...

ട്രംപിന്റെ നടപടികള്‍ തിരുത്തുന്നു…. ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്ന് ജോ ബൈഡന്‍

ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. ഏപ്രിൽ മാസത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ചൈനയിൽ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക...

അമേരിക്കയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു.. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വീണ്ടും രോഗബാധ…

ലോകത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നതിന്റെ പ്രകടമായി സൂചന നല്‍കി അമേരിക്കയില്‍ രോഗം നിയന്ത്രണാതീതമായി തുടരുന്നു. ഒരാഴ്ചയ്ക്കിടയില്‍ പത്ത് ലക്ഷം പുതിയ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടില്‍ പ്രധാനനമന്ത്രി ബോറിസ് ജോണ്‍സന് വീണ്ടും രോഗബാധയുണ്ടായി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കയാണ്.അമേരിക്ക കഴിഞ്ഞാല്...